രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ കോടിയേരി ബാലകൃഷ്ൻ ശ്രമിക്കുന്നു

ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് സ സർസംഘചാലകിനെ ആവശ്യമില്ല.രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന…

പശുക്കടത്ത് ആരോപിച്ച് ഡൽഹിയിൽ മാംസ വിതരണക്കാരന് ഗോസംരക്ഷകരുടെ ക്രൂരമായ മർദ്ദനം

പശുക്കടത്ത് ആരോപിച്ച് മാംസ വിതരണക്കാരന് ഗോസംരക്ഷകരുടെ ക്രൂരമായ മർദ്ദനം. ഹരിയാന- ഡൽഹി അതിർത്തി മേഖലയിലെ ഗുരുഗ്രാം ബാദ്ഷാപുരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മർദ്ദനത്തിൽ തലയോട്ടിക്ക് അടക്കം…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു 24 മണിക്കൂറിനിടെ 57,117 പേരിൽ കോവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു . 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിച്ചു . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…

“നടിയെ ആക്രമിച്ചന്ന കേസില്‍ “വിചാരണക്ക് കൂടുതൽ സമയം വേണം ജഡ്ജി സുപ്രിം കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ചന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്

ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് മരിച്ചത്. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ(55) ആണ്…

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊറോണ സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊറോണ സ്ഥിരീകരിച്ചു. പിസിആര്‍ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊറോണ സ്ഥിരീകരിച്ചത്.

സ്വർണ കള്ളക്കടത്ത് സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസിൻറെ കസ്റ്റഡിയിലാണ് പ്രതികൾ ഉള്ളത്

സ്വർണക്കടത്ത്കേസ് പ്രതി റമീസുമായി എൻഐഎയുടെ തെളിവെടുപ്പ്

സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ റമീസുമായി എൻഐഎ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി.