ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും

വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന.…

ജ​ന​ങ്ങ​ൾ​ക്കു തു​ക പ​ണ​മാ​യിനേ​രി​ട്ടു നൽകണം , സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങളുമായി മ​ൻ​മോ​ഹ​ൻ സിം​ഗ്

സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യും കോ​വി​ഡും മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു മൂ​ന്നു സു​പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ ആശുപത്രിയിൽ

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി

അമേരിക്കൻ ഉദ്യോഗസ്ഥർക്ക്   ചൈന വിലക്കേർപ്പെടുത്തി

അ​മേ​രി​ക്ക​ക്കാ​രാ​യ 11 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ചൈ​ന. ഹോ​ങ്കോം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ മോ​ശ​മാ​യ നി​ല​പാ​ടു​ക​ൾ…

ബെ​യ്റൂ​ട്ട് സ്ഫോ​ടനം ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു

ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തെ​ച്ചൊ​ല്ലി രാ​ജ്യ​ത്ത് ജ​ന​രോ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ഡി​യാ​ബ് രാ​ജി​വ​ച്ചു.

രാജസ്ഥാൻ കോൺഗ്രസ്സിൽ മഞ്ഞുരുകി സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം

പെട്ടിമുടി ദുരന്തം നടി കേന്ദ്രികരിച്ചുള്ള തിരച്ചിൽ ഈന്നും തുടരും കണ്ടെത്താൻ ഇനിയും 22 ലധികം പേർ

മൂന്നാർ രാജമല പെട്ടിമുടിയിൽ   ഇന്ന് കൂടുതൽ സംഘങ്ങളായി തിരിറിഞ്ഞാണ് തിരച്ചിൽ നടത്തുക എൻ ഡി ആർ എഫ് അഗ്നിശമന സേന പോലീസ് തിരച്ചിൽ നടത്തുക .അപകടത്തിൽപെട്ട കൂടുതൽ ആളുകൾ ഒഴുക്കിൽ…

റവ മാത്യു ജോസഫ് ആഗസ്റ് 11നു ഐ പി എല്ലിൽ

ഡാളസ് സെന്റ് പോൾസ്‌ മാർത്തോമാ ചര്ച്ച വികാരിയും  ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ  റവ മാത്യു ജോസഫ് (മനോജച്ചൻ ) ആഗസ്റ് 11നു  ​​ചൊവാഴ്‌ച ഇന്റർ നാഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ…

 കരിപ്പൂർ വിമാന ദുരന്തം,  പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.

തിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ…