ഭരണപക്ഷ – പ്രതിപക്ഷ വാക്പോർ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി

പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും,കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്.

പെട്ടിമുടി കരിപ്പൂർ ദുരന്തങ്ങളിൽ ധനസഹായ വിതരണത്തിന് ഉത്തരവിറങ്ങി

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി.

24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കോവിഡ്,രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,133 പേരാണ് മരിച്ചത്.രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ…

മൂന്ന് അൽഖ്വയ്ദ തീവ്വ്രവാദികളെ ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കും തുടരന്വേഷണം ഡൽഹിയിൽ

അൽഖ്വയ്ദ തീവ്വ്രവാദ ബന്ധത്തിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ഡൽഹി എൻ ഐ എ കോടതിയിൽ ഹാജരാക്കും

സംസ്ഥാനത്ത് അതിതീവ്ര മഴ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് . ചെറുകിട അണക്കെട്ടുകൾ തുറന്നു 

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍…

ഖുറാൻ വിവാദം മുസ്ലിം ലീഗും കോണ്‍ഗ്രസും ആര്‍എസ്എസ് അജണ്ട ഏറ്റെടുത്തു മുഖ്യമന്ത്രി

ഖുറാനെ വിവാദത്തിലേക്ക് എന്തിനാണ് വലിച്ചഴച്ചത് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന പേരില്‍…

അല്‍ഖ്വയ്ദ സാന്നിധ്യം കേരളം പോലീസ് അറിയാതിരുന്നത് ഗുരുതരവീഴ്ച

സംസ്ഥാനത്ത് അല്‍ഖ്വയ്ദ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിട്ടും കേരള ഇന്റലിജന്‍സ് സംവിധാനവും പൊലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 2862 പേര്‍ രോഗമുക്തി നേടി ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍,…

ഇടുക്കി, കണ്ണൂർ, കാസർഗോഡ് മഴ ശക്തിയാർജ്ജിക്കുന്നു ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എട്ട്…

യാക്കൂബ് ഇടുക്കിയിലും ജോലി ചെയ്തു:അടിമാലി ഇരുന്നൂറേക്കറിലെ ചപ്പാത്തികട കട അടഞ്ഞുകിടക്കുന്നു

കൊച്ചിയില്‍ എന്‍ഐഎ പിടിയിലായ യാക്കൂബ് ബിശ്വാസ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു.ഇരുന്നർ ഏക്കറിൽ…