തൃശ്ശൂരിൽ ഗുണ്ടാ വിളയാട്ടം ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ നിറയൊഴിച്ചു

കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം.

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ചു .ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും

വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം…

ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫ് . എൽഡിഎഫിന്‍റേത് രാഷ്ട്രീയ സമരം മാത്രം

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്.

ഹത്രാസിന് പിന്നാലെ യു പി യിൽ ദളിത് പെൺകുട്ടിയെ തുക്കുചുണ്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകത്തിന്റെ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടയിൽ . യുപിയിലെ കാൻപുരിൽ നിന്നാണ് പുതിയ പീഡന പരാതി

കസ്റ്റംസ് തീരുമാനം എം. ശിവശങ്കർആശുപത്രിയിൽ തുടരണമോ എന്ന കാര്യത്തിൽ എന്ന് മെഡിക്കൽ ബോർഡ് തിരുമാനം

കസ്റ്റംസ് കസ്റ്റഡിയിൽ ഇരിക്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ച , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇനിയും ആശുപത്രിയിൽ തുടരുമോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം…

കനത്ത മഴ  ഹൈദരാബാദിൽ  കെടുതിയിൽ മരിച്ചവരുടെ എണ്ണം  50  കവിഞ്ഞു 

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹൈദരാബാദിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയെത്തുടർന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്.

പാലാ ഉപതെരെഞ്ടുപ്പിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ സഹോദരി സാലി “വേണ്ടാന്ന് വച്ചതു ജോസ്” : പി ജെ ജോസഫ്

പാലാ ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് കെ എം മാണിയുടെ മകൾ സാലിയെ ആയിരുന്നെന്നു വെളിപ്പെടുത്തലുമായി കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ‌മന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ ശൈലജ.

കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ‌മന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഓണഘോഷത്തില്‍ വീഴ്ചയുണ്ടായതായി സംസ്ഥാന സര്‍ക്കാരും…