പന്തളത്ത് മുന്‍ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കൊടിനാട്ടി ഇരിക്കപ്പിണ്ഡം വച്ചു
പന്തളത്ത് മുന്‍ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടിയതായും കുടുംബത്തിന് ഭീഷണി സന്ദേശം മുഴക്കി പ്രതീകാത്മക ഇരിക്കപ്പിണ്ഡം വച്ചതായും പരാതി