ഇന്ത്യൻ ചരിത്രത്തിലേക്ക് ട്രാക്ടര് ഓടിച്ച് കയറാന് രാജ്യത്തെ കര്ഷകര്. റിപ്പബ്ലിക് ദിനമായ ഇന്ന് കര്ഷകര് ഡല്ഹിയിലും ഹരിയാന അതിര്ത്തിയിലും കൂറ്റന് ട്രാക്ടര് റാലി നടത്തും.
പദ്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ജപ്പാന് മുന്പ്രധാനമന്ത്രി ഷിന്സോ ആബെ(പബ്ലിക് അഫയേഴ്സ്), അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്ക്ക് പദ്മവിഭൂഷണ്.ഡോ.…
സംസ്ഥാനത്ത് ഇന്ന് 3361 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര് 301, ആലപ്പുഴ 271, മലപ്പുറം 220,…
ജോലി തട്ടിപ്പു കേസിൽ മുന്കൂര് ജാമ്യം തേടി സരിത നായര് തിരുവനന്തപുരം അഡീഷണല് സെഷന്സ് കോടതിയില് അപേക്ഷ നല്കി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്ക്കെതിരെ നെയ്യാറ്റിന്കര…
വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തിന് ഉടൻ സ്റ്റേയില്ല. അന്വേഷണം ചോദ്യംചെയ്ത് സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജിയിൽ സുപ്രീം കോടതി സി.ബി.ഐക്ക് നോട്ടിസയച്ചു.
സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സ്വര്ണകള്ളക്കടത്തുമായി…
കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ പതിനേഴുകാരനാണ് ആത്മഹത്യ ചെയ്തത്