ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികള്‍ വനത്തോട് ചേർന്നുള്ള പാടത്തു മരിച്ചനിലയിൽ മുന്നാമത്തെ പെൺകുട്ടിയെ…

ത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ലക്നൗ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്.തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന്കൈയ്ക്ക് ഗുരുതര പരുക്ക്

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സക്കീർ ഹുസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു

തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുവർധിപ്പിച്ചു

തുടർച്ചയായ 11ാം ദിവസവും ഇന്ധല വില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്.

ഇന്ധന വില വർധനക്കെതിരെ സമരവുമായി ബി.എം.എസ്

കേന്ദ്രംസർക്കാർ അനുമതിയോടെ പെട്രോളിയം വിലവർധിപ്പിച്ച ഇന്ധന വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്…

നേര്യമംഗലത്ത് ആനവേട്ട .. ആനക്കൊമ്പ് വില്പനക്കിടെ മൂന്നുപേർ പിടിയിൽ

വാളറ തോട്ടിയാറിൽ ആനക്കൊമ്പുകൾ പിടികൂടി സംഭവുമായി ബന്ധപെട്ടു പടിക്കപ്പ് സ്വദേശികല്യ മൂന്നുപേരെയും ഒരു ഓട്ടോ റിക്ഷയും വനപാലകർ പിടികൂടി ഇന്ന് രാവിലെയാണ് ഫോറസ്റ്റ് ഇന്റലിജൻസ് വിവരം…

സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്..…

സംസ്ഥാനത്ത് പി എസ് ഇ ലിസ്റ്റ് ചെയ്യപ്പെടാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് പത്തുവര്ഷമോ അത്യധികമോ സേവനം ചെയ്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു .…

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99, ആകെ കോവിഡ് മരണം നാലായിരം കവിഞ്ഞു

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442,…

അർഹതപെട്ടവരുടെ ജോലി ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങളുടെ കണ്ണീരിന് ഉമ്മൻ ചാണ്ടി…

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമനം

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ അറസ്റ്റ് തടഞ്ഞു

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേയുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല…