കേരളത്തിലെബിജെപി നേതാക്കള്‍ മാഫിയ മാഫിയാസംഘത്തെപ്പോലെയാണ് സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം…