നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പണം ഇന്നവസാനിക്കും

നിയമസഭാ തെര‍ഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. 22 വരെ പത്രിക പിൻവലിക്കാം. 999 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. വോട്ടര്‍…

പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന്…

പണവുമായി ഇപ്പോൾ ബം​ഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത്…

പിണറായി വിജയനെതിരായ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതിയിൽ ഭിന്നിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നതിനെതിരെ സമരസമിതിയിൽ രണ്ടഭിപ്രായം

ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സർക്കാറുണ്ടാക്കും എം. ടി രമേശ്

കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം. ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാർഥികളായല്ലോയെന്നും എം.ടി രമേശ്…

വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമ പ്രചാരണം

വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ കെ രമ പ്രചാരണം തുടങ്ങി. റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി നേതാവ് കെ കെ…

കോൺഗ്രസ് – ലീഗ് – ബിജെപി ബന്ധം ഒ രാജഗോപാലിന്‍റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍

കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്‍റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍. കേരളത്തിൽ ഒരിക്കലും ബിജെപിയുമായി സഹകരണം…

പി മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും രംഗത്ത്.

സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും രംഗത്ത്. കെ സുരേന്ദ്രന്‍ അടക്കം ഇരുമുന്നണികളില്‍ നിന്നും…

കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചു ഓ രാജഗോപാലിന്റെ ഫേസ് ബുക്ക് പേജിൽ സംഘ പരിവാറിന്റെ…

കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബി.ജെ.പി എം.എൽ.എ ഒ രാജ​ഗോപാലിനെതിരെ ബി ജെ പി നേതാക്കൾ രംഗത്തു

കേരളത്തിൽ കോ ലി ബി ,കമ്മ്യൂണിസ്റ്റ്കാരെ പരാജയപ്പെടുത്താൻ ബി.ജെ.പി വോട്ട് മറിച്ചിരുന്നു ഓ രാജഗോപാൽ

കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബി.ജെ.പിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബി.ജെ.പി എം.എൽ.എ ഒ രാജ​ഗോപാൽ. കമ്മ്യൂണിസ്റ്റുകാരെ പരാജപ്പെടുത്താൻ ഒരു കാലത്ത്…

തർക്കങ്ങൾ അവസാനിപ്പിക്കണം യുഡിഎഫ് സ്ഥാനാര്‍ഥികലെ വിജയിപ്പിക്കാൻ പരിശ്രമിക്കണം :എ കെ ആൻ്റണി

കേരളത്തിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.