മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ് :വി എസ്

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം"

0

തിരുവനതപുരം : മുൻമുഖ്യമന്ത്രിയും സി പി ഐ എം മുതിർന്ന നേതാവുമായാ വി എസ് അച്ചുദാനന്ദൻ കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. തൻ രണ്ടാം ഡോസ് സ്വീകരിച്ച വിവരം വി സ് തന്നെയാണ് ഫേസ് ബുക്ക് വഴി പങ്കുവച്ചത്

“ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.
മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം” വി എസ് ഫേസ് ബുക്കിൽ കുറിച്ച്
വി എസ്ന്റെ ഫേസ് ബുക്ക് പോസ്റ്റ്

https://www.facebook.com/OfficialVSpage/?__cft__[0]=AZU_7cfAuoBtt0H-W1LLRtX6XWK5RsHYXeiwNQYYJTZF13FZMirLYnlTYfzvJDJvQc_1_IxdpW4NNikDI4xZi0y6D-rP9E4MvEkFUNYTkYTbimnCv_HU1c-c6z0VWrnm_2LCYz2C6F-gJ-VhJpHdXWpEQZ0iydwBcP74Mnzbh8XIBKL0V_uFiwPtZzDDjjpL7yM&__tn__=-UC%2CP-R