2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം അവസാനിച്ചു

പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പരസ്യ പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങള്‍ അതി ഗംഭീരമായ രീതിയിലാണ് കൈകാര്യം ചെയ്തത്

നേമത്ത് നിന്നും കാവി പതാക പിഴുതെറിയുമെന്ന് രാഹുൽ ഗാന്ധി

ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ഒരേ ആശയമാണെന്നും ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നതെന്ന് രാഹുൽ ആരോപിച്ചു

ഡി.എം.കെ വിജയിക്കാന്‍ ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ ഗുരുവയ്യ എന്ന 66കാരനാണ് പാര്‍ട്ടി അധികാരത്തിലെത്താനും എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനും വേണ്ടി മാരിയമ്മന് ചെറുവിരല്‍ സമര്‍പ്പിച്ച്

നിയമസഭാ തെരഞ്ഞെടുപ്പ് സുരകഹാ ഒരുക്കാൻ 59,292 പൊലീസ് ഉദ്യോഗസ്ഥരും 140 കമ്പനി കേന്ദ്രസേനയും

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്നാഥ് ബെഹ്റ. 59,292 പൊലീസ് ഉദ്യോഗസ്ഥരെയും 140 കമ്പനി കേന്ദ്രസേനയെയുമാണ്…

പോളിങ് സാമഗ്രികളുടെ വിതരണം എല്ലാ മണ്ഡലങ്ങളിലും നാളെ നടക്കും. വോട്ടെടുപ്പിന്‍റെ അവസാന സമയത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക്…

നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെയാണ് വൈകിട്ട് ഏഴ് മണിയോടെ പ്രചാരണം അവസാനിക്കുന്നത്. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസത്തില്‍…

ഐഎസ്ആർഒ ചാരക്കേസ് ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്