പുട്ടിനെ വിളിച്ചു സ്പുട്നിക് വേണമെന്ന് മോദി തരാമെന്ന് പുട്ടിൻ
മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്
ഡൽഹി :രാജ്യം കടുത്ത കോവിദഃ ഭീക്ഷണിയിൽ നിലനിൽക്കെ
പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായി ടെലിഫോണിൽ സംസാരിച്ചു.ടെലിഫോൺ സംഭാഷണത്തിനിടെ ഇന്ത്യയിലെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടു