ടൗട്ടേ ചുഴലിക്കാറ്റിൽ ബാര്‍ജ് മറിഞ്ഞു മരിച്ചവരുടെ എണ്ണം 22 ആയി 51 പേർക്കായി തിരച്ചിൽ

ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു. 51 പേരെ കാണാതായിട്ടുമുണ്ട്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ്…

അമേരിക്കയുടെ ഇസ്രേൽ പിന്തുണ പലസ്തീൻ ജനതയ്‌ക്കെതിരെ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് റഷിദാ താലിബ്

ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ യു.എസ്. പ്രസിഡന്റ് ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതല്‍യാഹുവിന് നല്‍കുന്ന നിരുപാദിക പിന്തുണ…

അമേരിക്കയിലെ ഡാളസ് മേയര്‍ ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യക്ക് നൽകും

ഇന്ത്യയില്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു ഡാളസ് കൗണ്ടി മേയര്‍ എറിക്ക് ജോണ്‍സണ്‍ ഒരു മില്യന്‍ ഡോളറിന്റെ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്…

സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി

സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എം.എല്‍.എമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം. എംഎൽഎമാരുടെ ബന്ധുക്കളെ…

ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട്ചെയ്തു ആശങ്ക വേണ്ട മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം…

സംസ്ഥാനത്ത് രോഗബാധയിൽ നേരിയ കുറവ് 112 മരണം കോവിഡ് മൂലം എന്ന് സ്ഥികരിച്ചു

കേരളത്തില്‍ ഇന്ന് 32762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 112 മരണം ആണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 140545 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ളത് 331860 പേരാണ്. 48413…

മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ

മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ കെ ബി ഗണേഷ് കുമിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്.

2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നു എം വിജയരാജൻ

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ മാറ്റി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്നാണ് എം വി…

വീണാ ജോർജിന് ആരോഗ്യവകുപ്പ് ,ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ പി.രാജീവിന് വ്യവസായം

രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ…

500 ലേറെ പേരെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ…