ബംഗാൾ ചീഫ് സെകട്ടറിക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ , ആലാപൻ ബന്ദോപാധ്യായക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ…
കേന്ദ്ര സർക്കാർ മടക്കി വിളിക്കുന്നതിടയിൽ സർവ്വീസിൽ നിന്നും വിരമിച്ച ബംഗാൾ ചീഫ് സെകട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ . പ്രധാനമന്ത്രി വിളിച്ചു…