സംപൂർണ്ണ അടച്ചിടൽ പ്രായോഗിക മല്ല ബദൽ മാർഗ്ഗം കണ്ടെത്തണം മുഖ്യമന്ത്രി

സംപൂർണ്ണ അടച്ചിടൽ പ്രായോഗിക മല്ലന്നു മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി കോവിഡ് വ്യാപനം തടയാൻ വിദഗ്ധ സമതിയിലെ ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ…

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞു ​ കോടതി ഉത്തരവ്​.​

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞുകൊണ്ട്​ കോടതി ഉത്തരവ്​.​ ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്​റ്റ്​ 10 വരെ ഓഫിസിൽ കയറുകയോ അകത്ത്​ യോഗം…

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.

കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം

കള്ളനോട്ട് കേസ്  ബി ജെ പി പ്രവർത്തകർ  പിടിയിൽ 

വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന സഹോദരന്മാർ അറസ്റ്റിൽ

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിജയിച്ചു

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി . 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിക്കുക

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍. കാസര്‍ഗോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ പൊലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി

ചൈനയുടെ ലോകതാരത്തെ ഇടിച്ചു വീഴ്ത്തി ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. മെഡൽ ഉറപ്പിച്ചു

ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ ചനയുടെ ലോകതാരത്തെ ഇടിച്ചു വീഴ്ത്തി മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം…

തീപ്പൊരി സിംഗം വി എസിന്റെ പൂച്ച ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും

മലയാളത്തിന്റെ പോലീസ് മുഖം ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുക്കും ജയില്‍ മേധാവിസേവനം അനുഷ്ടിക്കെയായാണ് ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുന്നത് . 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍.…

പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും

രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടും കേരളത്തിൽ രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യം പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും.