ചാമുണ്ഡീഹിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ബ്രെയിൻ മാപ്പിങ്, ശബ്ദ വിശകലനം,ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കും

മൈസൂരു കൂട്ടപീഡനക്കേസ് പ്രതികളെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാനൊരുങ്ങി കർണാടക പോലീസ്. തമിഴ്‌നാട് തിരുപ്പൂർ, ഈറോഡ് സ്വദേശികളായ ആറ് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.…

റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എം കാര്‍ഡ് രൂപത്തിൽ

റേഷന്‍ കാര്‍ഡുകള്‍ ശരിക്കും കാര്‍ഡുകളായി മാറുന്നു. എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ വിതരണം ചെയ്ത് തുടങ്ങും.25 രൂപയാണ് സ്മാര്‍ട്ട്…

താലിബാനുമായി സഹകരണം വേണ്ട ദേശിയ സുരക്ഷാ സമിതി

താലിബാനോട് മ്യദുസമീപനം വേണ്ടെന്ന ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒഴുവാക്കി കോൺഗ്ര നേതൃ യോഗം

കണ്ണൂരില്‍. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തു ന്ന കോൺഗ്രസ്സ് നേതാക്കലെ പങ്കെടുപ്പിച്ചാണ് കണ്ണൂരിൽ യോഗം വിളിച്ചിട്ടുള്ളത്

സമയവും അദ്ധ്വാനവും പാഴേക്കണ്ടതില്ല കേരളം കൂടുതൽ ഇളവുകളോടെ തുറക്കാം

വാക്‌സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്‌ക്കുന്നതിലും ശ്രദ്ധ കേന്ദ്രകരികരിച്ചു കേരളത്തിന് കൂടുതൽ ഇളവുകൾ നൽകാമെന്ന നിർദ്ദേശവുമായി വിദഗ്ധർ . സർക്കാർ വിളിച്ച യോഗത്തിലാണ് ഇത്…

കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു.

ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു.

അഫ്ഗാന്റെ പുതിയ ഭരണാധികാരി താലിബാൻ നേതാവ് മുല്ല ഹെബത്തുള്ള ,അഫ്ഗാനിൽ സർക്കാരുണ്ടാക്കാൻ താലിബാൻ ശ്രമം

അഫഗാനിൽ പുതുതായി അധികാരമേൽക്കുന്ന താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരിന്റെ തലവനായി താലിബാൻ നേതാവ് മുല്ല ഹെബത്തുള്ള അഖുൻസാദയും ഉണ്ടാകുമെന്ന് താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം അനമുല്ല…

ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ ആയുധങ്ങളും 300 കിലോ ഹെറോയിനും പ്രതികള്‍ക്ക് എല്‍ ടി ടി ഇ ബന്ധം

ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്നും മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയ സംഭവത്തിൽ പ്രതികള്‍ക്ക് എല്‍ ടി ടി ഇ ബന്ധമെന്ന് എന്‍ ഐ എ. പ്രതികള്‍ക്കെതിരെ യു.എ.പി.എ…

ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം , ഭ്രുണം 17 വയസ്സുകാരിയുടേത് ,പെൺകുട്ടിയെ ഗർഭണിയാക്കിയ യുവാവിനെതിരെ കേസ്

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചികിത്സക്കെത്തിയ 17 വയസ്സുകാരിയുടെ ഭ്രൂണമാണിതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പെൺകുട്ടിയെ പീഡിപ്പിച്ച…

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം ഒരാൾ പിടിയിൽ

കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍…