“അടുക്കളയ്ക്ക് തീപിടിപ്പിച്ചു കേന്ദ്ര സർക്കാർ” പാചകവാതക വില വീണ്ടും വർധിപ്പിച്ചു.

ന്ധനവിലയിൽ നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്

0

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.തുടര്‍ച്ചയായി മൂന്നാം മാസത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്

You might also like