കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

കാട്ടുപന്നിയുടെ ആക്രണത്തിനിരയായി ഇയാളെ ആദ്യം പതനതിട്ട ജനറൽ ആശുപത്രിയില് പിന്നീട് എവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജ്ജില് എത്തിച്ചിരുങ്കിലും എന്ന്‌ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു

0

കോന്നി – വകയാർ മജിഷ് ഭവനത്തിൽ മനോജ് (5O) ആണ് മരിച്ചത് കഴിഞ്ഞ ദിവസം രാവിലെ ക്രിഷിയിടത്തിൽ വച്ച് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു കാട്ടുപന്നിയുടെ ആക്രണത്തിനിരയായി ഇയാളെ ആദ്യം പതനതിട്ട ജനറൽ ആശുപത്രിയില് പിന്നീട് എവിടെനിന്നും കോട്ടയം മെഡിക്കൽ കോളേജ്ജില് എത്തിച്ചിരുങ്കിലും എന്ന്‌ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കര്ഷകന് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടാകുന്നതു കോന്നി വകയർ മേഖലയിൽ വന്യ മൃഹ ശല്യം രൂക്ഷമാണ് അടുത്തിടെ കാട്ടു പന്നിയുടെ ആക്രണത്തിൽ നിരവധി പേർക്ക് ഇവിടെ പരിക്കേറ്റിരുന്നു കഴിഞ്ഞ ദിവസ്സം ബൈക്ക് യാത്രികനെ കാട്ടു പന്നി മാരകമായി ആക്രമിച്ചിരുന്നു നിരവധി ഏക്കറിൽ കൃഷി നാശവും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്

You might also like

-