പാലാ ഫാക്ട് മറ്റു ഉപതെരെഞ്ഞെടുപ്പുകളെ ബാധിക്കില്ല ഷാനിമോൾ ഉസ്മാൻ

പലയിൽ നടന്നത് വളരെ ദൗര്ഭാഗ്യകരമായിപ്പോയി , യുഡി ഫ് ഘടക കക്ഷിയിലെ പെടലപ്പിണക്കം വലിതോതിൽ ബാധിച്ചു ഇതാണ് തോൽവിക്ക് കാരണം .

0

ആലപ്പുഴ :ഐക്യജനതിപത്യമുന്നയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷയാണുള്ളത് പാലായിലെ യു ഡി എഫ് ന്റെ തകർച്ച വരുന്ന ഉപതെരെഞ്ഞെടുപ്പികളെ ബാധിക്കില്ലന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പറഞ്ഞു പലയിൽ നടന്നത് വളരെ ദൗര്ഭാഗ്യകരമായിപ്പോയി , യുഡി ഫ് ഘടക കക്ഷിയിലെ പെടലപ്പിണക്കം വലിതോതിൽ ബാധിച്ചു ഇതാണ് തോൽവിക്ക് കാരണം . എന്നാൽ ഇത്തരം സാഹചര്യം ഇനി നടക്കാനുള്ള ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിന് സ്ഥാനാർത്ഥികളായി. അരൂരിൽ ഷാനിമോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാൻഡിന് അയച്ചു.
എറണാകുളത്ത് ടി ജെ വിനോദും കോന്നിയിൽ പി മോഹൻരാജും വട്ടിയൂർക്കാവിൽ അഡ്വ. കെ മോഹൻകുമാറും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മറ്റ് സ്ഥലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

You might also like

-