പാലായിൽ ഏറ്റുമുട്ടിയ നേതാക്കൾ ദുബായിൽ തേനും അടയും

പല ഉപതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) കേരള കോണ്‍ഗ്രസുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യപൊതുപരിപാടിയാണ് കത്തോലിക്ക കോൺഗ്രസ്സിന്റെ രാജ്യാന്തര സമ്മേളനം

0

ദുബായ്: പാലായിൽ ഗ്രൂപ്പ് പോരും അധികാരവാദം വലിയും നടത്തി നാടുകാരുടെ മുന്നിൽ ബദ്ധശത്രുക്കളായി അഭിനയിച്ച പിജെ ജോസഫും ജോസ് കെ മാണിയും എല്ലാം ദുബായ് വിമലതവളത്തിൽ പാലായിലെ ജനത്തെനോക്കി ചിരിച്ചു കൊഞ്ഞാണകുത്തി സെൽഫി ? സിറോ മലബാർ സഭയിയുടെ അൽമായ സംഘടനയായ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയ നേതാക്കളാണ് വിഭാഗീയതമറന്നു സെഫിയെടുത്തത് . പല ഉപതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് മുന്നണികളിലെയും ( യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ) കേരള കോണ്‍ഗ്രസുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് ഒരേ വേദിയില്‍ പങ്കെടുത്ത ആദ്യപൊതുപരിപാടിയാണ് കത്തോലിക്ക കോൺഗ്രസ്സിന്റെ രാജ്യാന്തര സമ്മേളനം . പി ജെ ജോസഫ്, ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എംപി, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാൻ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങി, സിറോ മലബാര്‍ വിശ്വാസികളായ പ്രമുഖ കേരളാകോൺഗ്രസ് നേതാക്കൾ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തു.

പി ജെ ജോസഫിനെയും ജോസ് കെ മാണിയെയും രണ്ടു ദിവസത്തെ സമ്മേളനത്തിനായി ഒരേ വിമാനത്തില്‍ ദുബായില്‍ എത്തിച്ച സഭയ്ക്ക് ഇരുവരെയും ഒരേ മേശയ്ക്ക് ചുറ്റും ഇരുത്താൻ കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിനായിരുന്നു ഇരുവര്‍ക്കുമിടയിലെ സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഷ്ട്രീയമായി രൂക്ഷമായ ഭിന്നതയിലായ യുഡിഎഫ് നേതാക്കളായ പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ചു പങ്കെടുത്ത ആദ്യ പരിപാടിയാണിത്.
ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, സ​​​തേ​​​ണ്‍ അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യാ​​​ത്ത് ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ ഹി​​​ന്‍റ​​​ർ, യു​​​എ​​​ഇ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി ഷേ​​​ഖ് മു​​​ബാ​​​റ​​​ക്ക് അ​​​ൽ ന​​​ഹ്യാ​​​ൻ, സ​​​ഭ​​​യു​​​ടെ സം​​​ഘ​​​ട​​​നാ ബി​​​ഷ​​​പ് ഡ​​​ല​​​ഗേ​​​റ്റാ​​​യ മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ പോ​​​ളി ക​​​ണ്ണു​​​ക്കാ​​​ട​​​ൻ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​ർ, മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, മാ​​​ർ സെ​​​ബ​​​സ്റ്റ്യാ​​​ൻ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ, മാ​​​ർ ജോ​​​ണ്‍ വ​​​ട​​​ക്കേ​​​ൽ, മാ​​​ർ ജോ​​​സ് ക​​​ല്ലു​​​വേ​​​ലി​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, എം​​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി, തോ​​​മ​​​സ് ചാ​​​ഴി​​​കാട​​​ൻ, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി.​​​ജെ. ജോ​​​സ​​​ഫ്, സ​​​ണ്ണി ജോ​​​സ​​​ഫ്, മു​​​ൻ എം​​​പി​​​മാ​​​രാ​​​യ പി.​​​സി. തോ​​​മ​​​സ്, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്, രാഷ്‌ട്ര ദീ​​​പി​​​ക ലിമിറ്റഡ് എം​​​ഡി ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സു​​​പ്രീം കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ഇ​​​സാ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ പോ​​​ൾ തോ​​​മ​​​സ്, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. ജോ​​​സ്, ബംഗളുരു സ​​​യി​​​ൻ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ഫി​​​ലി​​​പ്പ്, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജെ​​​യ്സ​​​ണ്‍ വ​​​ട​​​ക്കേ​​​ത്ത​​​ല, സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ൽ. ഇ​​​ഗ്നേ​​​ഷ്യ​​​സ്, ട്ര​​​ഷ​​​റ​​​ർ കെ.​​​സി. ഡേ​​​വീ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും

You might also like

-