പ​ബ്ജി ഉ​ള്‍​പ്പെ​ടെ 275 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചൈ​നീ​സ് ബ​ന്ധ​മു​ള്ള 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളെ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ഇ​ന്ത്യ നി​രോ​ധി​ച്ച​ത്

0

ചൈ​നീ​സ് ബ​ന്ധ​മു​ള്ള ഏ​താ​നും ആ​പ്പു​ക​ള്‍ കൂ​ടി വി​ല​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ര്‍‌​ക്കാ​ര്‍. ചൈ​നീ​സ് ബ​ന്ധ​മു​ള്ള മൊ​ബൈ​ല്‍ ഗെ​യി​മിം​ഗ് ആ​പ്പു​ക​ളാ​യ പ​ബ്ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​രോ​ധി​ക്കാ​നാ​ണ് നീ​ക്കം.ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചൈ​നീ​സ് ബ​ന്ധ​മു​ള്ള 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളെ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ഇ​ന്ത്യ നി​രോ​ധി​ച്ച​ത്.

പു​തി​യ​താ​യി നി​രോ​ധി​ക്കേ​ണ്ട 275 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.ചൈ​നീ​സ് നി​ക്ഷേ​പ​മു​ള്ള ക​മ്ബ​നി​ക​ളെ പി​ന്‍​വ​ലി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

-

You might also like

-