അഖിലിനെ കുത്തിയ ക്രിമിനൽ നേതാക്കൾ പി എസ് സി റാങ്കിൽ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം

കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. മറ്റൊരു പ്രതിയായ എ.എന്‍. നസീമിന് ഇതേ പട്ടികയിൽ 28-ാം റാങ്കും. പട്ടികയിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.

0
പി എസ് സി റാങ്ക് ലിസ്റ്റിൽ എസ് എഫ് ഐ നേതാക്കൾ കൂട്ടത്തോടെ കയറിപറ്റിയതു പി എസ് ഇ യുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. മറ്റൊരു പ്രതിയായ എ.എന്‍. നസീമിന് ഇതേ പട്ടികയിൽ 28-ാം റാങ്കും. പട്ടികയിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.

തിരുവനന്തപുരം: പാട്ടുപാടിയതിന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ കത്തിക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ പി.എസ്.സി റാങ്ക് പട്ടികയില്‍ ക്രിമിനലുകൾ എങ്ങനെ പി എസ് സി റാങ്കിൽ കയറിക്കൂടി എന്നതിൽ ദുരൂഹതഏറുകയാണ് സംഭവം വിവാദമായതോടെ കേസ്സ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചു . കാസര്‍കോട് ജില്ലയില്‍ പി എസ് ഇ യിൽ അപേക്ഷിച്ചവർക്ക് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ പരീക്ഷ എഴുതാന്‍ എങ്ങനെ അവസരമുണ്ടായി എന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നത്.

കണ്ണൂര്‍ ആസ്ഥാനമായ കെ.എ.പി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പി.എസ്.എസി പുറത്തിറക്കിയ റാങ്ക് പട്ടികയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍. ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. മറ്റൊരു പ്രതിയായ എ.എന്‍. നസീമിന് ഇതേ പട്ടികയിൽ 28-ാം റാങ്കും. പട്ടികയിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.

പി എസ് സി റാങ്ക് ലിസ്റ്റിൽ എസ് എഫ് ഐ നേതാക്കൾ കൂട്ടത്തോടെ കയറിപറ്റിയതു പി എസ് ഇ യുടെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി കോളജില്‍തന്നെ ഇവര്‍ക്ക് പരീക്ഷ കേന്ദ്രം ഒരുക്കിയെന്നാണ് മറ്റൊരു ആക്ഷേപം .

You might also like

-