രാജമ്മ അബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി

0

ഹൂസ്റ്റൺ :മണർകാട് കലുകടവിലായ കന്നുകുഴിയിൽ എബ്രഹാമി(ജോർജ്)ന്റെ ഭാര്യ രാജമ്മ ഏബ്രഹാം (67) അമേരിക്കയിൽ ഹൂസ്റ്റണിൽ ജൂലൈ 20 ശനിയാഴ്ച വൈകീട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്. മക്കൾ :രാജി, റാണി, റിനി.(മൂവരും ഹൂസ്റ്റൻ). മരുമക്കൾ വെങ്ങോല മഠത്തിൽ ദിപു ജോർജ്ജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തിൽ ടോണി വർഗ്ഗീസ്, ബാംഗ്ലൂർ ഹെന്നൂർ മാളിയേക്കൽ സുനീത്‌ ചാർലി (മൂവരും ഹൂസ്റ്റൻ)

എബ്രഹാം കൊടുവത്തു ,സണ്ണി കൊടുവത് ,ബേബികോടുവത്തു (എല്ലാവരും ഡാളസ് ),വത്സമ്മ വര്ഗീസ് ചെമ്പോല (കേരളം )ജെയ്‌സമ്മ കുര്യാക്കോസ് (ഡാളസ് )ബോബൻ കൊടുവത്തു (ഡാളസ് ),റോയ് കൊടുവത്തു (ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് )എന്നിവർ സഹോദരങ്ങളാണ്. ശവസംസ്‌കാരം പിന്നീട് ഹൂസ്റ്റണിൽ.