മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളി ലയങ്ങൾക്ക് മുകളിൽ മലയിടിഞ്ഞു വീണ് നാല് മരണം സ്ഥികരിച്ചു

കെട്ടിടത്തിനുള്ളിൽ   ഉണ്ടായിരുന്ന  നാല് പേര്    മരിച്ചതായും   ഇവരുടെ മൃതദേഹം  വീണ്ടെടുത്തതയും വിവരമുണ്ട്

0

മൂന്നാർ : മൂന്നാർ രാജമല പെട്ടിമുടിയിൽ തൊഴിലാളി ലയങ്ങൾക്ക് മുകളിൽ മലയിടിഞ്ഞു വീണ് നാല് മരണം സ്ഥികരിച്ചു  . പ്രദേശത്തേക്ക് വനം വകുപ്പും ജീവനക്കാർ പുറപെട്ടതായാണ് വിവരം മു്ന്നറിൽ നിന്നും ഇരുപതു കിലോമീറ്റർ സഞ്ചരിച്ചു വേണം  പെട്ടിമുടിയിലെത്താൻ  ഇങ്ങോട്ടേക്കുള്ള വഴിയിൽ പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ് വൈദുതി ബന്ധവും ടെലഫോൺ ബന്ധവും ഈ മേഖലയിൽ താറുമാറായിരിക്കുകയാണ്.  കെ ഡി എച്  പി കമ്പനിയുടെ  ജീവനക്കാരും   തോട്ടം തൊഴിലാളികളും  രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . മുന്നാറിൽ നിന്നും കൂടുതൽ ആളുകൾ അങ്ങോട്ടേക്ക് പോയിട്ടുണ്ട് .

-

You might also like

-