പ്രവാസികളുടെ മടങ്ങിവരവ് കണ്ണൂരിലേക്കും വിമാനം

ചൊവ്വാഴ്ച ദുബായിൽനിന്നാണ് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം

0

ന്യൂഡൽഹി: വിവിധ രാജയനാണ് ലോക്പ്ര ടൗണിൽ പെട്ട കുടുങ്ങി പോയ പ്രവാസികളുടെ മടങ്ങിവരവിന് കൊച്ചിക്കുമതിരുവന്തപുരത്തിനു പുറമെ കണ്ണൂരിലേക്ക് വിമാനം എത്തും ഇതിനുള്ള സമയക്രമം സർക്കാർ പുനഃക്രമീകരിച്ചു  പുതിയ സമയക്രമം അനുസരിച്ച് കണ്ണൂരിലേക്കും വിമാനമെത്തുന്ന സമയക്രമം ചുവടെ കൊടുക്കുന്നു ചൊവ്വാഴ്ച ദുബായിൽനിന്നാണ് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം. എല്ലാ വിമാനങ്ങളും രാത്രിയാണ് എത്തുന്നത്.

പുതുക്കിയ സമയക്രമം

വ്യാഴാഴ്ച

അബുദാബി-കൊച്ചി – 9.40
ദുബായ്-കോഴിക്കോട് – 10.30

വെള്ളിയാഴ്ചബഹറിൻ-കൊച്ചി – 11.30

ശനിയാഴ്ച

കുവൈത്ത്-കൊച്ചി – 9.15
മസ്ക്കറ്റ്-കൊച്ചി – 8.50

ഞായറാഴ്ച

ദോഹ-കൊച്ചി – 1.൪൦
ദോഹ-തിരുവനന്തപുരം – 10.45
കുലാലംപുർ-കൊച്ചി – 10.15

തിങ്കളാഴ്ച

ബഹറിൻ-കോഴിക്കോട് – 11.20
ദുബായ്-കൊച്ചി – 8.10

ചൊവ്വാഴ്ച

ദുബായ്-കണ്ണൂർ – 7.10
കുലാലംപുർ-കൊച്ചി – 10.15
സിംഗപ്പുർ-കൊച്ചി – 10.50

ബുധനാഴ്ച

കുവൈത്ത്-കോഴിക്കോട് – 9.15

You might also like

-