കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

1040 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടികൂടിയത്

0

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി 1040 ഗ്രാം തൂക്കമുള്ള സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് സ്വർണം ലഭിച്ചത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് സ്വർണം പിടികൂടിയത്.

You might also like

-