യുഎസ്-ചൈനീസ് പ്രസിഡന്റുമാർ ഓൺലൈനിൽ ഓൺലൈൻ കൂടിക്കാഴ്ച നടത്തി

യുഎസ് പ്രസിഡന്റും ചെനീസ് പ്രസിഡന്റും ഓൺലൈൻ കൂടിക്കാഴ്ച നടത്തി

0

യുഎസ് പ്രസിഡന്റും ചെനീസ് പ്രസിഡന്റും ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ ആശയവിനിമയം വർദ്ധിപ്പിക്കും. സഹകരിക്കാവുന്ന മേഖലകളിൽസുതാര്യത അനിവാര്യമെന്നും ബൈഡൻ ആവശ്യപ്പെട്ടു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വിരുദ്ധാഭിപ്രായം നിലനിൽക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിലടക്കം സംശയങ്ങൾ ദൂരീകരിക്കേണ്ട ബാദ്ധ്യത ചൈനയ്‌ക്കുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

 

ബൈഡൻ തന്റെ പഴയ സുഹൃത്താണെന്നും നിരവധി വിഷയത്തിൽ അതിനാൽ തന്നെ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഷീ ജിൻ പിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും നിരന്തരം ബന്ധപ്പെടുന്ന സംവിധാനം ശക്തമാക്കുമെന്നും ചൈനീസ് പ്രസിഡന്റ് അറിയിച്ചു.

You might also like