രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു .

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്

0

ജാർഖണ്ഡ് |റാഞ്ചി | രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച്പേരെ പോലീസ് അറസ്റ്റുചെയ്തു . ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ നിന്നും യുവതിയെ സ്വന്തം വീട്ടിൽകൊണ്ടുചെന്നാക്കാൻ കുട്ടിക്കൊണ്ടുപോയ അടുത്ത ബന്ധുവായ യുവവവും ഇയാളുടെ കൂട്ടുകാരും ചേർന്നാണ് രണ്ടു യുവതികളെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത് .ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ തീരെ വീട്ടിലെത്തിക്കുന്നതിനായി കൂട്ടിക്കൊണ്ടുപോയ ഇയാളാണ് ആദ്യം വഴിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവർക്ക് യുവതിയെ കാഴ്ചവച്ചു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്.

ഒരു യുവതിയെ വീട്ടിൽകൊണ്ടാക്കാൻ ഒപ്പം പോവുകയായിരുന്നു അടുത്ത ബന്ധുവായ യുവാവ്. ഇയാളാണ് ആദ്യം വഴിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവർക്ക് യുവതിയെ കാഴ്ചവച്ചു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയെ പെൺകുട്ടിയെ കൊണ്ട് വിളിപ്പിച്ചു ഒരു അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞാണ് സുഹൃത്ത്യ പെൺകുട്ടിയെ ഇവർ സംഭവസ്ഥലത്തെത്തിച്ചത് . ഈ പെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് പീഡിപ്പിച്ചു. കേസിൽ ആറുപേരും ചേർന്ന് പീഡിപ്പിച്ചു സംഭവത്തിൽ അഞ്ചുറി പോലീസ് അറസ്റ്റ് ചെയ്തതായി ജാർഖണ്ഡ് പോലീസ് അറിയിച്ചു ശേഷിക്കുന്ന ഒരാൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ
” ഇരയായ പെൺകുട്ടി പ്രതികളിലൊരാളുമായി വീട്ടിലേക്ക് പോകുന്നതിനിടെ, പ്രതി തന്റെ അഞ്ച് സുഹൃത്തുക്കളെ വിളിച്ച് എല്ലാവരും ഇരയെ ബലാത്സംഗം ചെയ്തു. “ഇരയെ അവളുടെ സുഹൃത്തായ ഒരു സ്ത്രീയെ വിളിക്കാൻ പ്രതി നിർബന്ധിച്ചു, മറ്റേ സുഹൃത്ത് എത്തിയപ്പോൾ അവളെയും ബലാത്സംഗം ചെയ്തു, എന്നിരുന്നാലും, രണ്ടാമത്തെ ഇരയുടെ വിവരണം പരിശോധിച്ചുവരികയാണ്,” പോലീസ് പറഞ്ഞു.

സംഭവത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആറാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് പറഞ്ഞു .

-

You might also like

-