സ്വർണക്കടത്ത് കേസിൽ ബി എം എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയുന്നു

കോഴിക്കോടുള്ള ഒരു വ്യവസായിയും കസ്റ്റംസ് ചോദ്യം ചെയുന്നുണ്ട്.

0

സ്വർണക്കടത്ത് കേസിൽ ബി എം സ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയുന്നു.കോഴിക്കോടുള്ള ഒരു വ്യവസായിയും കസ്റ്റംസ് ചോദ്യം ചെയുന്നുണ്ട്.സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ബിഎംഎസ് നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറില്ലെന്ന് കസ്റ്റംസ് സംശയിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം.

 

You might also like

-