രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം നീ​റ്റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.പു​തു​ക്കി​യ തീ​യ​ത് പി​ന്നീ​ട് അ​റി​യി​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്

0

ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​റ്റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.പു​തു​ക്കി​യ തീ​യ​ത് പി​ന്നീ​ട് അ​റി​യി​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​ച്ച​ത്