മോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ.

സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനനന്ദന സന്ദേശമയച്ച് പിണറായി വിജയൻ. മോദിയേയും സഹപ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

You might also like

-