Browsing Category
world
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സില്‍ 250 റണ്‍സ് ലീഡായി. വോക്‌സിന്‍റെ കന്നി സെഞ്ചുറിയും ബെയര്‍സ്റ്റോയുടെ അര്‍ദ്ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന്…
സുര്യനെ ലക്ഷ്യമാക്കി പാര്‍ക്കര്‍ സോളാര്‍ പ്രോബ്; കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ന്യൂയോർക്ക് :മനുഷ്യ ചരിത്രത്തില്‍ ആദ്യമായി സൂര്യനെ തൊടുക എന്ന ലക്ഷ്യത്തില്‍ നാസ നിര്‍മിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. ഇന്ത്യന്‍ സമയം രാത്രി…
ഡാളസിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങൾ – സെപ്റ്റംബർ ഒന്നിന്
ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദൻ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെയും…
മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം .
മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്): അമേരിക്കന്‍ പ്രഥമ വനിത മെലനിയ ട്രമ്പിന്റെ മാതാപിതാക്കള്‍ക്ക് ചെയ്ന്‍ മൈഗ്രേഷന്‍ പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ പൗരത്വം നല്‍കി.ആഗസ്റ്റ് 9 വ്യാഴാഴ്ച…
യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയ്ക്ക് ഡാലസില്‍ ഊഷ്മള സ്വീകരണം
ഡാലസ്: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന നോര്‍ത്ത് അമേരിക്ക യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന എപ്പിസ്‌കോപ്പായുമായ റൈറ്റ് റവ. ഡോ.…
ചരിത്രത്തിലാദ്യമായി മുസ്ലീം വനിത യു.എസ് കോണ്‍ഗ്രസിലേക്ക്
ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാര്‍ഥി പ്രൈമറിയില്‍ വിജയിച്ചു. യുഎസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായി. ആഗസ്റ്റ് 7 ചൊവ്വാഴ്ച…
മത വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്
മിഷിഗണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പോഷകാഹാര കുറവ് മൂലം 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസ്സില്‍ മാതാപിതാക്കളായ സേത്ത വെല്‍ച്ച്…
ഡാളസില്‍ ഈവര്‍ഷത്തെ ആദ്യ വെസ്റ്റ് നൈല്‍ വൈറസ് മരണം
ഡാളസ് : 2018 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് വെസ്റ്റ് നൈല്‍ വൈറസ് ഇന്‍ഫെക്ഷന്‍ കേസ്സുകളില്‍ ഒരാള്‍ മരിച്ചതായി ആഗസ്റ്റ് 7 ചൊവ്വാഴ്ച്ച ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍…
BREAKING NEWS….ഇടുക്കിയിൽ ജലനിരപ്പ് അനിയന്ത്രിതമായികൂടുന്നു ഇടുക്കി ഡാമിന്റെ 5 ഷട്ടറുകളുംതുറന്നു …. …
IDUKKI RESERVOIR Dt: l0.08.2018
WL at 12.00 am 2401.50 f t
Hourly Gross inflow : 521 cumecs
6 Hrs Av. Net Inflow: 452 cumecs
PH discharge : 114 cumecs
Spill : 213 cumecs(Three…
ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9
ഹൂസ്റ്റണ്‍: കൂട്ടുകാരുമൊത്ത് ബോട്ടിങ്ങ് നടത്തുന്നതിനിടെ ഹൂസ്റ്റണ്‍ തടാകത്തില്‍ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദര്‍ശനം ആഗസ്റ്റ് 9 വ്യാഴാഴ്ച വൈകീട്ടു 3.30 മുതല്‍ 10 വരെ…