Browsing Category

world

മാവറിക്‌സ് ഫുട്‌ബോള്‍ ടീമംഗം വെടിയേറ്റു മരിച്ചു

കോളറാഡോ: മാവറിക്‌സ് ഫുട്‌ബോള്‍ റണ്ണിംഗ് ബാക്കും, കോളറാഡോ മെസ യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ ബ്രെട്ട് ഒജയ് (24) ശനിയാഴ്ച രാവിലെ വെടിയേറ്റു മരിച്ചു. അര്‍ധരാത്രി വിവരം ലഭിച്ചു…

ലീഗല്‍ ഇമിഗ്രന്റ്‌സിനു ഗ്രീന്‍കാര്‍ഡും വിസയും നിഷേധിക്കും

വാഷിംഗ്ടണ്‍: നിയമപരമായി അമേരിക്കയില്‍ കുടിയേറിയവരോ, അവരുടെ കുടുംബാംഗങ്ങളോ ഫെഡറല്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങളായ ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, സെക്ഷന്‍ 80 ഹൗസിംഗ് വൗച്ചേഴ്‌സ് എന്നിവ…

ത്രീഡി പ്രിന്റിംഗ് ഗണ്‍ ഡിസൈനര്‍ കോഡി വില്‍സണ്‍ അറസ്റ്റില്‍

ഓസ്റ്റിന്‍: ത്രി ഡി പ്രിന്റിങ്ങ് ഗണ്‍ ഡിസൈന്‍ ചെയ്ത കോഡി വില്‍സന്‍ ലൈംഗീക പീഡന കേസില്‍ തായ് വാനില്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 21 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.ഓസ്റ്റിന്‍…

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം: പതിനാറു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആറ്റുനോറ്റു ലഭിച്ച കുരുന്നാണ് നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ പൊലിഞ്ഞത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു…

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇന്ത്യാനക്കാരന് 160 വര്‍ഷം തടവ്

ഇന്ത്യാന: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ ഇന്ത്യാനക്കാരനായ നിക്കളസ് ഡിയോണ്‍ ത്രാഷിനെ (34) ഗ്രാന്റ് കൗണ്ടി 160 വര്‍ഷത്തെ ജയില്‍…

ഗുജറാത്ത് മുൻ ഡിജിപിക്കെതിരെ കടുത്ത ആരോപണവുമായി മറിയം റഷീദ അന്യയാതടവിൽ ശ്രീകുമാര്‍  ക്രൂരമായി പീഡിപ്പിച്ചു  

ചെന്നൈ : ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഐഎസ്ആര്‍ഓ ചാരക്കേസിലെ വിവാദ നായിക മറിയം റഷീദ. കേസുമായി ബന്ധപ്പെട്ട് താന്‍ കസ്റ്റഡിയിലിരുന്ന സമയത്ത്…

മലയാളി നാവികൻ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. അഭിലാഷ് ടോമിയെ ഉച്ചയോടെ രക്ഷപ്പെടുത്തിയേക്കും

ഡൽഹി :ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്.…

മതമാറ്റത്തിന് പ്രേരണ: 300 ക്രിസ്ത്യാനികളെ ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെടുത്തിയതായി വേള്‍ഡ് വാച്ച് മോണിറ്റര്‍

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെ മുന്നൂറില്‍ പരം ക്രൈസ്തവ വിശ്വാസികളെ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടുത്തി കേസ്സെടുത്തതായി വേള്‍ഡ് വാച്ച് ടവര്‍ സെപ്റ്റംബറില്‍…

ഗുജറത്ത്ബലാത്സംഗത്തിന്റെ സ്വന്തം നാട്,മോദിയുടെ നാട്ടിൽ ദിനംതോറും ബലാത്സംഗo രണ്ട്‌

 ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB)  റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്തിൽ 94 ശതമാനം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,358 ബലാത്സംഗ കേസുകളിൽ 401 പേർ…

263  ദിനങ്ങൾക്കിടെ അമേരിക്കയിൽ 262 വെടിയേറ്റ് മരിച്ചു

മേരിലാന്റ്: സെപ്റ്റംബര്‍ 20 ന് മേരിലാന്റിലെ വെടിവെപ്പ് സംഭവത്തോടെ അമേരിക്കയില്‍ 2018 ല്‍ പിന്നിട്ട 263 ദിവസങ്ങളില്‍ 262 മാസ്സ് വെടിവെപ്പ് ഉണ്ടായതായി ജ വി എ റിപ്പോര്‍ട്ട്…