റഫാല്‍ അഴിമതിവിമാന ഇടപാട് ; മോദി എല്ലാവരെയും പിന്നിലാക്കി ആന്‍റണി

0

ഡൽഹി : റഫാൽ ഇടപാടിൽ മോദി മുഴുവൻ അഴിമതിക്കാരെയും കോൺഗ്രസ്സ് പ്രവർത്തക സമതി അംഗം എ.കെ.ആന്‍റണി പറഞ്ഞു .
റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ ജോയിന്‍റെ സെക്രട്ടറി രാജീവ് വര്‍മ ഫയലിൽ രേഖപ്പടുത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. എതിര്‍ത്ത ഉദ്യോഗസ്ഥനെ പിന്നീട് പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഡൽഹി ഡെവല്പമെന്‍റ് അതോററ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു. എതിര്‍പ്പ് തള്ളി കരാറിന് വഴിയൊരുക്കിയ ഡയറക്ടര്‍ ജനറൽ സ്മിത നാഗരാജിനെ വിരമിച്ചയുടനെ കേന്ദ്ര സര്‍ക്കാര്‍ യു.പി.എസ്.സി അംഗവുമാക്കി. വിയോജിപ്പും അതിനെ മറികടന്ന രീതിയും സി.എ.ജി പരിശോധിചു വരികയാണ്

You might also like

-