Browsing Category
world
പ്രവീണ്‍ വര്‍ഗീസ് വധം: ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി സെപ്റ്റംബര്‍ 28ന് പരിഗണിക്കും
ഇല്ലിനോയ്‌സ്: പ്രവീണ്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസ്സില്‍ ഫസ്റ്റ് ഡിഗ്രി മര്‍സറിന് ശിക്ഷ നല്‍കണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്‌സണ്‍ കൗണ്ടി ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്ക്…
സാന്റാ ബാര്‍ബര പീസ് പ്രൈസ് ദീപാ വില്ലിഹാമിന്
കാലിഫോര്‍ണിയ: യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന്‍ ഓഫാ സാന്റാ ബാര്‍ബറ ആന്റ് െ്രെട കൗണ്ടീസ് 2018 സാന്റാ ബാര്‍ബര പീസ് െ്രെപസിന് സാമൂഹ്യ പ്രവര്‍ത്തകയായ ദീപാ വില്ലിംഹാം അര്‍ഹയായി.…
ശബരിമലയിൽ സ്ത്രീകൾക്ക് അയിത്തമില്ല .ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ ന വാദം.…
ശബരിമല സ്ത്രീ പ്രവേശനം വിധി ഉടൻ
ഡൽഹി ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ച്ചയായി 8 ദിവസം…
.പാക് അതിർത്തിയിൽ ഭീകരുടെ പടയൊരുക്കം നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന്ഇന്റലിജിൻസ് റിപ്പോർട്ട്
ഡൽഹി : ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വരുന്നതിനിടെ പാക് അധീന കാശ്മീരില്‍ സൈന്യത്തിന്‍റെ സഹായത്തോടെ…
റഫാല്‍ അഴിമതിവിമാന ഇടപാട് ; മോദി എല്ലാവരെയും പിന്നിലാക്കി ആന്‍റണി
ഡൽഹി : റഫാൽ ഇടപാടിൽ മോദി മുഴുവൻ അഴിമതിക്കാരെയും കോൺഗ്രസ്സ് പ്രവർത്തക സമതി അംഗം എ.കെ.ആന്‍റണി പറഞ്ഞു .
റഫാൽ യുദ്ധ വിമാനങ്ങളുടെ അടിസ്ഥാന വില കൂടുതലാണെന്ന് പ്രതിരോധ വകുപ്പിലെ…
അമേരിക്കയിൽ സിഗരറ്റ് മോഷ്ട്ടിച്ചതിന് തടവ് ? 20 വര്‍ഷം!
ഫ്‌ളോറിഡ: കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നും 600 ഡോളര്‍ വിലമതിക്കുന്ന സിഗരറ്റ് മോഷ്ടിച്ചതിനു ഫ്‌ളോറിഡയില്‍ നിന്നുള്ള റോബര്‍ട്ട് സ്വീല്‍മാനെ (48) ഇരുപതു വര്‍ഷത്തേക്കു…
അമേരിക്കയിൽ അവകാശത്തർക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
ഇന്ത്യാന: മുന്‍ ഭാര്യയുമായി ഉണ്ടായ കുട്ടികളുടെ കസ്റ്റഡി തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ഹാരിസണ്‍ ഹണ്‍(15), മകള്‍ ഷെല്‍ബി ഹണ്‍(13) എന്നിവരെ അവരുടെ കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ…
ഫ്‌ളോറന്‍സ് ചുഴലി; ചത്തടിഞ്ഞ മത്സ്യങ്ങള്‍ അമേരിക്കയിൽ വൻ പരിസ്ഥി പ്രശനങ്ങൾ നടക്കുന്നു
നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളൈനില്‍ ഫ്‌ലോറന്‍സ് ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ കരയില്‍ ചത്തടിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്‍ സ്റ്റേറ്റ് ഹൈവെ…
ആധാര്‍ വഴി ആധാരമാകുമോ സുപ്രീം കോടതി വിധി പറയും
ഡൽഹി : ആധാർ കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പട്ടികജാതി സംവരണ കേസിലും…