ക്രൈസ്തവ വനിതാ മുന്‍ ചീഫ് എഡിറ്റര്‍ അന്നമ്മ ചാള്‍സ് ജോണ്‍ നിര്യാതയായി

0

ഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍(78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത. പത്തനംതിട്ട വെണ്ണികുളം മാളയില്‍ കുടുംബാംഗമാണ്.

മക്കള്‍:വിനോദ് സൂസന്‍(ഡാളസ്, നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ്)പ്രമോദ് ഗ്രേയ്‌സ് (കാലിഫോര്‍ണിയ) പ്രദീപ്പിയ(കാലിഫോര്‍ണിയ.സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് ശനിയാഴ്ച ഉള്ളൂര്‍ തിരുവനന്തപുരം ആകുളം റോഡിലുള്ള ഗുഡ് ന്യൂസ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ് (ഡാളസ്) 972 695 6300, 91 944 654 8074.

You might also like

-