Browsing Category

world

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ടെക്സ്റ്റ് സന്ദേശം അയച്ച അധ്യാപകന്‍ ജയിലില്‍

ഒക്ലഹോമ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് ലൈംഗീകച്ചുവയുള്ള സന്ദേശം അയച്ച സ്റ്റിഗ്ലര്‍ ഹൈസ്കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ ചെയ്തു ജയിലിലടച്ചു. 47 വയസ്സുള്ള വില്യം സെല്‍ഫാണ്…

ഭവനരഹിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് വളണ്ടിയറായി യു.എസ്.സുപ്രീം കോടതി ജഡ്ജിയും

വാഷിംഗ്ടണ്‍ ഡി.സി.: കാത്തലിക്ക് ചാരിറ്റീസ് യു.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായി പാതയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചാരിറ്റി കാന്റീനില്‍…

യു.എന്‍.ആസ്ഥാനത്ത് മലയാളി ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം

ന്യൂയോര്‍ക്ക് : നെടുമ്പാശ്ശേരി വിമാനതാവളം അസിസ്റ്റന്റ് കമ്മീഷ്‌നറും ചിത്രകാരനും തൃശൂര്‍ സ്വദേശിയുമായ ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം ഗാന്ധിജയന്തി ദിനത്തില്‍…

ജമാല്‍ ഖഷോഗിയുടെ കൊലപാതകം: സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി.: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ച സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍…

ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവെയ്പ്: 4 മരണം

ഡാലസ്: സൗത്ത് ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നു നടന്ന വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.…

പ്രവാസജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ ആദരിച്ചു

ഷാര്‍ജ: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി മലയാളികളെ കുന്ദംകുളം ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ആദരിച്ചു.ഒക്ടോബര്‍ 12…

ഡാലസില്‍ ദീപാവലി ആഘോഷം ഒക്‌ടോബര്‍ 27-ന്

ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ് ഒക്ടോബര്‍ 27 ന് ഡാലസ് സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍ നടത്തപ്പെടുന്നു.ഇന്റര്‍നാഷണല്‍ ഡാന്‍സ്, കണ്‍ട്രി മ്യൂസിക്ക്, ഫയര്‍വര്‍ക്‌സ്…

മൂന്ന് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; മൃതദേഹം ബാ​ഗിലാക്കി ഉപേക്ഷിച്ചു

ഗുജറാത്ത്: ​ഗുജറാത്തിലെ സൂറത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗത്തിന് ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ‌സംഭവത്തിൽ പ്രതിയായ ബീഹാർ സ്വദേശി അനിൽ യാദവിനെ പൊലീസ്…

സ്ത്രീ പ്രവേശനം ശബരിമല നട നാളേതുറക്കും

പത്തനംതിട്ട:സ്ത്രീ പ്രവേശന വിവാദങ്ങൾക്കിടയിൽ ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രതിഷേധം കടുപ്പിക്കാൻ വിവിധ സംഘടനകളും സുരക്ഷ ശക്തമാക്കാൻ പോലീസും തീരുമാനിച്ചു. കാര്യങ്ങൾ കൈ വിട്ടു…

ക്രിസ്തീയ ജീവിതത്തില്‍ യാദൃശ്ചികമെന്ന വാക്കിനു പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍

ഗാര്‍ലന്റ് (ഡാളസ്): ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ യാദൃശ്ചികം എന്ന വാക്കിനു യാതൊരു പ്രസക്തിയുമില്ലെന്നും, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സൃഷ്ടാവിന്റെ…