Browsing Category

world

9 വയസുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം തടവ്

ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

18 വയസ്സിനു താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്ന്

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസ്സാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള…

ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു; മുന്നൂറോളം പേര്‍ നഗ്നരായി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു

ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു സമാനമായി ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച്…

വെര്‍ജിനിയ മെക്ലിന്‍ ബൈബിള്‍ ചര്‍ച്ചില്‍ ട്രമ്പിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

വെര്‍ജിനിയ ബീച്ച് മുന്‍സിപ്പല്‍ ബില്‍ഡിംഗിലുണ്ടായ വെടിവെപ്പി ല്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും പ്രസിഡന്റ് ട്രമ്പ്…

വെര്‍ജീനിയ വെടിവെയ്പ്: കൊല്ലപ്പെട്ടവരില്‍ 3 എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ 11 മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ 

മെയ് 31-നു വെര്‍ജീനിയ ബീച്ച് മുനിസിപ്പല്‍ കോംപ്ലക്‌സിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. മൂന്നു എന്‍ജനീയര്‍മാര്‍ ഉള്‍പ്പടെ…

വെര്‍ജീനിയ ബീച്ചില്‍ വെടിവെയ്പ്: അക്രമി ഉള്‍പ്പടെ 12 മരണം, നിരവധി പേര്‍ ആശുപത്രിയില്‍ 

വെര്‍ജീനിയ ബീച്ച് മുന്‍സ്ലിപ്പല്‍ ബില്‍ഡിംഗില്‍ മെയ് 31 വെള്ളിയാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വെര്‍ജിനിയ…

സാമ്പത്തിക വിദഗ്ധന്‍ ആര്‍തര്‍ ലാഫറിന് പരമോന്നത സിവിലിയന്‍ ബഹുമതി  

അമേരിക്കയിലെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലാഫറിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു

പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച…

കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു, മാതൃസഹോദരന്‍ അറസ്റ്റില്‍

മെയ് 25 ശനിയാഴ്ച മുതല്‍ കാണാതായ എലിസബത്ത് ഷെല്ലി എന്ന അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത ബ്ലോക്കില്‍ നിന്നും കണ്ടെടുത്തു.

വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു 

വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ ആര്‍ണവ് ഗുപ്ത (33) ശരീരത്തില്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. 85% ലെറെ പൊള്ളലേറ്റ ആര്‍ണവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…