Browsing Category
world
ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം; ശാസ്‌ത്രലോകത്തെ ഞെട്ടിച്ച് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റ്
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'കണ്ടെത്തല്‍'! ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്‌ക്കുന്നത് സംബന്ധിച്ച…
അമ്മയ്ക്ക് മകള്‍ കൂട്ട്; ഒരേ ദിവസം നേടിയ ബിരുദാനന്തര ബിരുദത്തിന്റെ ഇരട്ട മധുരവുമായി സൊമാലിയന്‍ കുടുംബം
സ്വന്തം അച്ഛനെയും അമ്മയെയും പണത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ കൂട്ടുകാരുടെ മുമ്പില്‍ നിന്ന് ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാവുകയാണ് ആമിന എന്ന സോമാലിയന്‍…
ഡാലസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം ഓഗസ്റ്റ് 17 ന്
ശ്രീനാരായണ ധർമ്മ സംഘം , ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ( ചിങ്ങം ഒന്ന് ) ന് ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ…
അര്‍ക്കന്‍സാസ് മുന്‍ സ്റ്റേറ്റ് സെനറ്റര്‍ ലിന്‍ഡ കോളിന്‍സ് സ്മിത്ത് വെടിയേറ്റു മരിച്ചനിലയില്‍
അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്ത്(57) വെടിയേറ്റു മരിച്ച നിലയില്‍.ജൂണ്‍ 4 വൈകീട്ട് അവര്‍ താമസിച്ചിരുന്ന…
ചരിത്രത്തിലാദ്യമായി ടെക്‌സസ് പ്രിസണില്‍ പ്രതികള്‍ക്ക് ബാപ്റ്റിസം നല്‍കി
ടെക്‌സസില്‍ ഏറ്റവും അധികം സുരക്ഷിതത്വമുള്ള ജയിലുകളിലൊന്നായ ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും വളരെ വിദൂരമല്ലാതെ സ്ഥിതി ചെയ്യുന്ന കൊഫീല്‍ഡ് യൂണിലെ പ്രതികള്‍ക്ക് ഗേയ്റ്റ് എവെ(Gate…
ദുബായിൽ വാഹനാപകടത്തിൽ ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേർ മരിച്ചു
ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍…
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ അഭ്യര്‍ഥിച്ച് ട്രംപിന് ട്വീറ്റ്; ടീച്ചറിന്റെ ജോലി പോയി
അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും സഹായിക്കണം എന്നഭ്യര്‍ഥിച്ചു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വീറ്റ് ചെയ്ത ഡാലസ് കാര്‍ട്ട് റിവര്‍ സൈഡ് ഹൈസ്കൂളിലെ ഇംഗ്ലീഷ് ഭാഷ…
യോഗിയുടെ നാട്ടിൽ രാഷ്രപിതാവിനു അശോകസ്തംഭത്തിനും സ്ഥാനം കക്കൂസ്സിൽ ? സ്വച്ഛ് ഭാരത് മിഷന്റെ കക്കൂസുകളിൽ മഹാത്മജിയെയും…
ഉത്രപ്രദേശിൽ യോഗി ആദിത്യ നാഥിന്റെ നാട്ടിലാണ് മഹാത്മാഗാന്ധിയുടെയും ദേശീയ ചിഹ്നമായാ അശോകസ്തംഭത്തിന്റെയും ചിത്രങ്ങങ്ങൾ ആലേഖനം ചെയ്ത ടൈലുകൾ ഗ്രാമഭരണാധികാരികൾ കക്കൂസിൽ പാകി പതിപ്പിച്ചത്…
13-കാരനെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട 19 കാരന് അറസ്റ്റില്‍
പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനായ ക്ഷണിച്ച 19 കാരന് പോലീസ് ഒരുക്കിയ കെണിയില്‍ വീണു.
9 വയസുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം തടവ്
ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.