തീവ്ര വധത്തെ ചെറുക്കാൻ ശ്രീലങ്കക്കൊപ്പം ഇന്ത്യയുണ്ടാകും മോദി ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്ന കൊളംബോയിലെ പള്ളിയിൽ മോദി സന്ദർശിച്ചു

ണ്ടാം തവണയും പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം മോഡിയുടെ ആദ്യ വിദേശ യാത്രയായിരുന്നു ശ്രീലങ്കയിലേത് ഇന്നലെ

0


കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രിലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ
ബോംബിംങിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു ഒരു ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയ പ്രധാനമന്ത്രി സ്ഫോടന നടന്ന കോലോബോയിലെ കത്തോലിക്ക ദേവാലയത്തിൽ എത്തിയാണ് പുഷപങ്ങൾ അർപ്പിച്ച മാവുന്ന പ്രാർത്ഥന നടത്തിയത് തീവ്രവാദത്തെ ചെറുക്കൻ ശ്രീലങ്കക്കൊപ്പം ഇന്ത്യ ഉണ്ടാകുമെന്നു നരേദ്രമോദി പറഞ്ഞു

രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം മോഡിയുടെ ആദ്യ വിദേശ യാത്രയായിരുന്നു ശ്രീലങ്കയിലേത് ഇന്നലെ . മാലിദ്വീപിൽ നിനന്നായിരുന്നു മോദി ശ്രീലങ്കയിലേക്ക് തിരിച്ചത് . ഭീകരതയുടെ ഭീഷണി നേരിടാൻ അദ്ദേഹം ഒരു ആഗോള സമ്മേളനം വിളിക്കണമെന്നും മോദി അഭിപ്രായപെട്ടു .

അടുത്ത കാലത്തായി, ശ്രീലങ്കയിലും മാലിദ്വീപിലും ചൈനയുടെ സാന്നിദ്ധ്യം സഹായവും വളരുകയും ശ്രീലങ്കയുടെ അടിസ്ഥാന വികസന പദ്ധതികൾക്ക് ധനസഹായം നൽകുകയും, ശ്രീലങ്കൻ നാവികസേനയുമായി കൂടുതൽ അടുത്തുള്ള സൈനിക ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു . ചൈനയുടെ ശ്രീലങ്കൻ ബന്ധം ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ വില്ല വീഴ്ത്തുമെന്ന് ചെണ്ടയിൽ നിന്നാണ് അധികാരമേറ്റയുടൻ മോദി ശ്രീലങ്ക സന്ദർശിച്ചത് .

ദക്ഷിണേഷ്യയിലെ സഖ്യ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ബന്ധത്തെ ഊഷ്മളമാക്കാൻ മോദിയുടെ യാത്ര “അയൽപക്കത്തെക്ക് ആദ്യം ” എന്നാണ് വിശേഷിപ്പിച്ചത് “ആവശ്യമുള്ളപ്പോൾ തൻറെ സുഹൃത്തുക്കളെ ഇന്ത്യ ഒരിക്കലും മറക്കില്ല”, മോദി പറഞ്ഞു ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിനുശേഷം സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി

കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഏപ്രിൽ 21 ന് ഉണ്ടായ ബോംബ് സ്ഫോടനതേത്തുടർന്നു പള്ളിയും നാല് ഹോട്ടലുകളും പുട്ടിയിട്ടിരിക്കുകയാണ് .തീവ്രവാദികൾഉണ്ടാക്കിയ ഭീക്ഷണിയിൽ നിന്നും ശ്രീലങ്ക വീണ്ടും ഉയർത്തുംഎഴുനേൽക്കുമെന്നു എനിക്ക് ആത്മവിശ്വാസമുണ്ട്. ഭീതിയുടെ ഭീകരമായ പ്രവർത്തനങ്ങൾ ശ്രീലങ്കയുടെ ആത്മാവിനെ പരാജയപ്പെടുത്താൻ കഴിയില്ല, “മോദി ട്വിറ്റ് ചെയ്തു തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ ശ്രീലങ്കക്ക് പിന്തുണ നൽകുമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.ഒരുദിവത്തെ സന്ദർശനത്തിനു ശേഷം മോദി വൈകിട്ടോടെ മടങ്ങി

You might also like

-