Browsing Category
world
അഞ്ചു മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിനോടു ദയവുണ്ടാകണമെന്ന് കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ ജൂറി തള്ളി, …
ഒരു വയസ്സു മുതല്‍ 8 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോണ്‍സിന്(37) ലക്‌സിംഗ്ടണ്‍ കൗണ്ടി ജൂറി ഐക്യകണ്‌ഠേനെ വധശിക്ഷ വിധിച്ചു. 2014…
ന്യൂയോര്‍ക്ക് കോളേജില്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ബിരുദ പഠനം പൂര്‍ത്തിയാക്കിയത് പതിമൂന്നാം വയസ്സില്‍
കമല്‍ കിരണ്‍ രാജുവിന് പ്രായം 13. ഈ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂയോര്‍ക്ക് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയത് സയന്‍സ് ഇന്‍ ബിസ്സിനസ് എന്ന വിഷയത്തില്‍. ജൂണ്‍…
മാതാവിനെ 60 തവണ കുത്തി കൊലപ്പെടുത്തിയ മകള്‍ക്ക് 45 വര്‍ഷം തടവ്
ഇന്ത്യാന ഗാരിയില്‍ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന 17 കാരിയെ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സില്‍ 45 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ജൂണ്‍ 12 ബുധനാഴ്ചയായിരുന്നു വിധി…
ടെക്‌സസ് അദ്ധ്യാപകരുടെ ശമ്പളത്തില്‍ വന്‍വര്‍ദ്ധന-ഗവര്‍ണ്ണര്‍ ഉത്തരവിറക്കി
ടെക്‌സസ് പബ്ലിക്ക് സ്‌ക്കൂള്‍ അദ്ധ്യാപകരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ നാലായിരത്തോളം ഡോളര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ഗ്രേഗ ഏബര്‍ട്ട് ഒപ്പു വച്ചു.
ബിഹാറിൽ ജപ്പാൻ ജ്വരം എൻസെഫലൈറ്റിസ് പടരുന്നു മുസാഫാപുരിൽ ജ്വരം മരിച്ചവരുടെ എണ്ണം 84 ആയി
മുസ്സാഫർപുർ മേഖലയിൽ പടർന്നു പിടിച്ചജപ്പാൻ ജ്വരം (എൻസെഫലൈറ്റിസ് ) കൂടുതൽ മേഖലയിലേക്ക് പടരുന്നതായി റിപ്പോർട്ട് . ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചു വയസ്സുള്ള നിഷ കുടി എന്ന പുലർച്ചയെ…
കൈപ്പത്തി ഒന്നേയുള്ളു ഈ ഇടം കൈയ്യന്‍ ബൗളര്‍ ഇന്ത്യൻ ക്രിക്കറ്റ് ടി മിലേക്ക് “കട്ടക്ക് കട്ട “
പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരന്‍ അനീഷ്. ഏതു പ്രതിരോധത്തെയുംതകര്‍ക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്.ജന്മനാ വലത്…
ഭീകരവാദം പാകിസ്താനെതിരെ ഇന്ത്യാ “ഇനി പറ്റില്ല, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താതെ…
ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പ്രോസൽപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും…
ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ.
ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍…
സർജറിക്ക് ശേഷം തുന്നികെട്ടേണ്ട ഒട്ടിച്ചൽ മതി പുതിയ കണ്ടുപിടുത്തവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
വൈദ്യ ശാസ്ത്രത്തിനു വലിയ വെല്ലുവിളിയാണ് വലിയ മുറിവുകൾ പടുകുടാതെ തുന്നി പിടിപ്പ്പിക്കുക എന്നത് വലിയ മുറിവുകൾ തുന്നി ചേർക്കാൻ മണിക്കൂറുകൾ നീണ്ട അധ്വാനവും വേണ്ടി വരും എന്നാൽ…
ഷാങ്ഹായ് ഉച്ചകോടി രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തി
ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം…