Browsing Category
world
9 മാസമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 22 കാരൻ അറസ്റ്റിൽ
ഒൻപത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ വാറങ്കൽ ഹനംകോണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. മാതപിതാക്കൾക്കരികിൽ…
അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ അടുത്ത ആഴ്ച മുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ട്രംമ്പ്
അമേരിക്കയില്‍ ഇനധികൃതമായി കുടിയേറിയിരിക്കുന്ന മില്യണ്‍ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതല്‍ തിരിച്ചയയ്ക്കാന്‍ തുടങ്ങുമെന്ന പ്രസിഡന്റ് ട്രംമ്പ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.…
ധാക്കയില്‍ ചൈന-ബംഗ്ലാദേശ് തൊഴിലാളികൽ തമ്മിൽ സംഘർഷം ചൈനീസ് തൊഴിലാളി കൊല്ലപ്പെട്ടു
ക്ഷിണ ധാക്കയില്‍ ചൈനീസ് സഹായത്തോടെ നിര്‍മിക്കുന്ന പവര്‍ പ്ലാന്‍റില്‍ ചൈന-ബംഗ്ലാദേശ് തൊഴിലാളികളുടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ചൈനീസ് തൊഴിലാളി മരിച്ചു. 12ലേറെ പേര്‍ക്ക് പരിക്കേറ്റു.…
അയോവയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം വെടിയേറ്റു മരിച്ച നിലയില്‍
ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ചന്ദ്രശേഖര്‍ സങ്കരയുള്‍പ്പെടെ നാല് കുടുംബാംഗങ്ങള്‍ ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ഡി മൊയിന്‍സിലെ…
ജപ്പാനില്‍ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിൽ ഭൂചലനം മുന്നറിയിപ്പ്
ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന്…
60 മിനിറ്റ്‌സ് പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ അന്തരിച്ചു
ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മായ 60 മിനിറ്റ്‌സ് പ്രോഗ്രാം പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ (45) അന്തരിച്ചു.ജൂണ്‍ 15 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് പ്രസ്ബിറ്റീരിയന്‍…
ഡാളസ്സിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസം ഓഗസ്റ്റ് 17 ശനിയാഴ്ച
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സ്ഥാപിക്കുന്ന ശിവഗിരി മഠം ആശ്രമ ശാഖയുടെ ശിലാന്യാസ കർമ്മം വരുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച നടക്കുന്നു. ചടങ്ങിനോടനുബന്ധിച്ച്…
വാദം കേള്‍ക്കുന്നതിനിടയില്‍ ജഡ്ജി കോടതി മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
ന്യൂയോര്‍ക്ക് പുറ്റ്‌നം കൗണ്ടി കോര്‍ട്ട് ജഡ്ജി ജയിംസ് റിറ്റ്‌സ് വാദം കേള്‍ക്കുന്നതിനിടയില്‍ ഹൃദയസ്തംഭനം മൂലം കോടതി മുറിയില്‍ വീണു മരിച്ചു.ജൂണ്‍ 14 വെള്ളിയാഴ്ചയായിരുന്നു സംഭവം.…
ഐഎസ് ബന്ധം മുന്ന് യുവാക്കൾ കോയമ്പത്തൂരിൽ പിടിയിൽ
.എസ് ബന്ധമുള്ള മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ അറസ്റ്റിലായി. മുഹമ്മദ് ഹുസൈൻ,ഷാജഹാൻ,ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായത്.…
അത്യുഷ്ണം ബീഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം143 ആയി
ബീഹാറില്‍ കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി. ഔറംഗാബാദ് , ഗയ, നവാദ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. എന്നാല്‍ പലയിടങ്ങളിലും ആളുകള്‍ക്ക്…