Browsing Category
world
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം6,031,023 കടന്നു. 366,812 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,031,023 കവിഞ്ഞു . ഇതില്‍ 366,812 മരണത്തിന് കീഴടങ്ങി. അമേരിക്കയിൽ 104,542 പേര് മരിച്ചു ആകെ മരണസംഖ്യയില്‍ മുന്നിൽ ഒന്നും പേരും മരിച്ചത്…
ഇന്ത്യ-ചൈന വിഷയത്തില്‍ ട്രംപ് മോദിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം
ട്രംപും മോദിയുമായി അടുത്തകാലത്ത് സംസാരിച്ചിട്ടില്ല.
പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ചിലവ്_ സർക്കാർ തീരുമാനം പിൻവലിക്കണം . പി എം എഫ്
വിദേശ രാജ്യങ്ങളിൽ വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും, ശമ്പളം കുറക്കപെടുകയും മറ്റു പല മനോ വിഷമങ്ങളും അനുഭവിക്കുന്ന പ്രവാസികളുടെ അവകാശത്തിൽ പെട്ടതായ…
800 പൗണ്ടുള്ള കടലാമ മെല്‍ബോണ്‍ (ഫ്‌ളോറിഡ) ബീച്ചില്‍
ലെതര്‍ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടി കൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടിന്‍ റിസെര്‍ച്ച് ഗ്രൂപ്പ് വക്താവ് ഡോ.…
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് ട്രംപ്
ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം…
നിധി റാവത്തിന് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡ്
മേരിലാൻറ് :- മേരിലാൻറ് യൂണിവേഴ്സിറ്റി പ്ലാന്റ് സയൻസ് ആൻറ് ലാൻറ് സ്കേകേപ്പ് അഗ്രിക്കൾച്ചർ വിഭാഗം അസിസ്റ്റൻറ് പ്രൊഫ. നിധി റാവത്തിന് ബയോളജിക്കൽ സയൻസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ…
ലോകത്ത് കോവിഡ് ബാധിച്ച് 357,426 മരിച്ചു രോഗവ്യാപനത്തിൽ അമേരിക്കക്ക് പിന്നാലെ ബ്രസീൽ
ലോകത്ത് കോവിഡ് ബാധിതര്‍ 5,788,928 കടന്നു മരണം 357,426കടന്നു. ഏറ്റവുകൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണ് അമേരിക്കയിൽ ഇപ്പോഴും സ്ഥിഗതികൾ നിയത്രണവിടെയമല്ലാതെ തുടരുകയാണ്
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158,086 ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 170 പേര്‍
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158,086 . ഇതു വരെ 4,534പേർ കോവിഡ് ബാധിച്ച് മരിച്ചു.മഹാരാഷ്ട്ര തമിഴ്നാട് ഗുജറാത്ത് ,എന്നിവിടങ്ങളിൽ വൻതോതിലാണ് പടന്നുകൊണ്ടിരിക്കുന്നതു…
കോവിടിന്റെ മറവിൽ കേരളം കള്ളകണക്കുണ്ടാകുന്നു വി മുരളീധരൻ
പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാർ ചിത്രീകരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍പറഞ്ഞു . കേരളത്തില്‍ കോവിഡ് കേസുകള്‍ കുറച്ചു…
കൊലക്ക് പാമ്പിനെ ആയുധമാകുമ്പോൾ പാമ്പിനെ സ്നേഹിക്കുന്ന മലയാളിയുടെ വീഡിയോ പങ്കു വച്ച് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ…
ഗാർഹിക പീഡനത്തെത്തുടർന്നു സ്വന്തഭാര്യ വിവാഹ മോചനം ശ്രമിച്ചപ്പോൾ പാമ്പിനെ ആയുധമാക്കി ഭാര്യയെ വകവരുത്തിയ ഭർത്താവിന്റെ കഥ ലോകം ചർച്ച ചെയ്യുമ്പോൾ