Browsing Category
world
അമേരിക്കയിൽ കലാപം അതിരുവിട്ടു അടിച്ചമർത്താൻ പട്ടാളത്തെ ഇറക്കി ട്രംപ്
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി
ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം
ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നാണ് ആറു ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിലായത്. പൊലീസും സി ആർ പി എഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905 കടന്നു.കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,905 കടന്നു .ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് അമേരിക്കയിലാണ് 1,837,170 പേർക്ക് യു സിൽ കോവിഡ് ബാധിച്ചപ്പോൾ 106,195പേര് മരിച്ചു
പി വി ജോർജ് സർ -വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ ആരംഭം മുതൽ,തുടർന്നുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന കുരിയന്നൂർ കെ…
ഓസ്റ്റിനില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ജൂണ്‍ 15 വരെ നീട്ടി
ടെക്സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയിലെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ജൂണ്‍ 15 വരെ നീട്ടിയതായി മേയര്‍ സ്റ്റീവ് ആഡ്!ലര്‍ മെയ് 29 വെള്ളിയാഴ്ച അറിയിച്ചു.മെയ് 30 ശനിയാഴ്ച 11.59…
വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്
കൊറോണ വൈറസ് ആഗോള വ്യാപകമായി ആയിരങ്ങളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചൈന ലോകത്തോട് മറുപടി പറയാൻ ബാധ്യസ്ഥയാണ്.
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ട്രംപ്
ധനസഹായം മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്ന് ട്രംപ്
കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തി; അമ്മയ്ക്കെതിരെ കേസ്
വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്കഌന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
മാസ്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കാം : ന്യൂയോര്‍ക്ക് ഗവര്‍ണര്‍
കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ന്യൂയോര്‍ക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങള്‍ എല്ലാവര്ക്കും ലഭിക്കുമെന്നും…
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു
റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍…