Browsing Category
Uncategorized
ഇടുക്കി രാജാക്കാട്ടിൽ പത്തുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന മയക്കുമരുന്നുകടത്തു സംഘത്തിന്റെ പ്രധാനി പിടിയിൽ
മൂന്നാർ :ഇടുക്കി രാജാക്കാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി വാക്കളത്തില്‍ ലിബിനെ രാജാക്കാട് പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും ഓട്ടോറിക്ഷയിൽ…
കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക നാല് സിറ്റിംഗ് എം എൽ എ മാർ ഉമ്മചാണ്ടിയും കെ സി വേണുഗോപാലും സ്ഥാനാർത്ഥി പട്ടികയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ദില്ലിയിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ ഇനി…
‘റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല’;നാണംകെട്ട് നിലപാട് തിരുത്തി അറ്റോർണി ജനറൽ
ഡൽഹി : റഫാൽ രേഖകൾ മോഷണം പോയെന്ന വാദം സുപ്രീംകോടതിയിൽ വിവാദമായതോടെ നാണംകെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നിലപാട് തിരുത്തി. റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ…
പട്ടേലിന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞു; 1.5 ബില്യന്‍ ലോട്ടറി വിജയി എത്തി
സൗത്ത് കരോളിനാ: അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടു 1.5 ബില്യണ്‍ ലോട്ടറി വിജയി ടിക്കറ്റുമായി ലോട്ടറി കമ്മീഷന്റെ മുമ്പില്‍ മാര്‍ച്ച് 4 തിങ്കളാഴ്ച ഹാജരായി.അമേരിക്കയില്‍…
പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ്നേതാവ് സിപി ജലീലിന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട് /പാണ്ടിക്കാട്: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പിൽ നടന്നു.…
ITI വിദ്യാർത്ഥിയുടെ കൊലപാതകം: സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി നേതാവ് കസ്റ്റഡിയിൽ;
കൊല്ലം:ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സിപിഎം നേതാവ് കസ്റ്റഡിയില്‍. സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇമാം ഷെഫീഖ് അൽ ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ തുടരുന്ന പ്രതി ഇമാം ഷെഫീഖ് അൽ ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്…
ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം March 9 നു
ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ സംഗീതത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. സിനിമാ, നാടക, ലളിത ഗാനങ്ങള്‍…
അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 9ന്
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 9ന് ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍…
വീണ്ടും വിമാനം പറത്തണം വിങ് കമാന്‍ഡര്‍ അഭിനന്ദന്
ANI DigitalVerified account @ani_digital 9h9 hours ago
More
Minister of State for Defence Dr Subhash Bhamre met Indian Air Force (IAF) Wing Commander Abhinandan…