Browsing Category

Uncategorized

“വിശ്വാസം’ തെളിയിച്ചു കുമാരസ്വാമി: “വിശ്വാസംമില്ലന്ന് “യെഡ്യൂരപ്പ ചടങ്ങ് ബഹിഷ്കരിച്ചു ബിജെപി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ട് നേ​ടി. ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 104 ബി​ജെ​പി…

തൂത്തുക്കുടി പോലീസ് വെടിവെപ്പ് : ബന്ദ്പൂർണ്ണം പോലീസ് അതിക്രമം തുടരുന്നു

ചെ​ന്നെെ: സ്റ്റെ​ർ​ലൈ​റ്റ് സ​മ​ര​ത്തി​നു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ…

ദമ്പതികൾ പരസ്പരം ഏറ്റുമുട്ടി യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂര്‍: ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു. കണ്ടംകുളത്തി ലൈജുവിന്റെ…

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സംഗമo

*സമീപകാലത്തൊന്നും ഇത്രയും പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് പൊതുവേദിയില്‍ അണിനിരന്നിട്ടില്ല. അതിനാല്‍ ഇന്നത്തെ സംഗമത്തിന് വലിയ രാഷ്ട്രീയ അര്‍ത്ഥങ്ങളാണ് കല്‍പിക്കപ്പെടുന്നത്.…

തൂത്തുക്കുടിയിൽ വേണ്ടു പോലീസ് വെടിവയ്പ്പ് മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സംഘർഷം

തൂത്തുക്കുടി :തൂത്തുക്കുടിയിൽ പോലീസ് വീണ്ടു സമരക്കാർക്ക് നേരെ വെടിയുതിർത്തു .അല്പസമയം മുൻപാണ് പോലീസ് തൂത്തുക്കുടി സർക്കാർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ഇന്നലത്തെ പോലീസ്…

കുമാരസ്വാമിയെ സർക്കാർ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് :ഹിന്ദു മഹാസഭ

സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതിയിൽ ഹർജി  നൽകി. ഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയെ സർക്കാർ ഉണ്ടാക്കാനായി ഗവർണർ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നിലപാട് ഇന്ന് പ്രഖ്യാപിക്കും

ആലപ്പുഴ: ചെങ്ങന്നൂരിൽ മാണിയുടെ തീരുമാനം വരാനിരിക്കെ എൽഡിഎഫ് നേതാക്കൾക്ക് ആശയക്കുഴപ്പം. തെരഞ്ഞെടുപ്പിലെ കണക്ക് അറിയാവുന്നവർ മാണിയെ അവഗണിക്കില്ലന്ന് എംഎം മണി പറഞ്ഞപ്പോൾ, മാണി ഒപ്പം…

ചെങ്ങനൂരിലേ പിന്തുണ ചൊ​വ്വാ​ഴ്ച മാണി

പാ​ലാ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​ൻ കെ.​എം.​മാ​ണി. മാ​ണി​യു​ടെ പി​ന്തു​ണ…

മാണിയേ മണിയടിച്ച് മായ്ക്കാൻ യുഡിഫ് സംഘം പാലയിൽ

പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം പാലായിൽ. മാണിയെ നേരിട്ട് കണ്ട് പിന്തുണ അഭ്യർഥിക്കാനാണ് നേതാക്കൾ എത്തുന്നത്. ഉമ്മൻ ചാണ്ടി,…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സു​ര​ക്ഷ​സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​പ്‌​വാ​ര​യി​ൽ സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ…