Browsing Category
Uncategorized
അമ്മ, അമ്മയുടെ സൽപ്പേരിന് കളങ്കം : എം സി ജോസഫൈൻ
തിരുവനതപുരം :ആക്രമിക്കപ്പെട്ട നടിയുടെ അനുഭവം കാണിക്കാതെ ആരോപണ വിധേയൻ വേണ്ടി അകസ്സേര ഒരുക്കലാണ് 'അമ്മ നേതൃത്വം സ്വീകരിക്കുന്നതെന്ന് എം സി കുറ്റ പെടുത്തി സംഘടനക്ക് നേതൃത്വം…
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി മാധ്യമങ്ങൾ അടിസ്ഥാനരഹിത വാർത്തകൾ നൽകി മുഖ്യമന്ത്രി
തിരുവനതപുരം :നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമത്തില്‍ പൊതു ആവശ്യത്തിന് വയല്‍ നികത്താനുളള വ്യവസ്ഥ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്…
ഫോര്‍മലിന്‍ ഭീതി: സംസ്ഥാനത്തെ മീന്‍വില കുത്തനെ ഇടിഞ്ഞു
കൊച്ചി :രാസവസ്തുഭീതിയില്‍ സംസ്ഥാനത്തെ മത്സ്യകച്ചവടം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ വില്‍പ്പന മൂന്നിലൊന്നായാണ് കുറഞ്ഞത്. വാങ്ങിവെച്ച മത്സ്യങ്ങള്‍ കിട്ടുന്ന വിലക്ക്…
ഈജിപ്റ്റിനെ 2 -1ന് മറികടന്ന് സൗദിക്ക് ഊർജ്ജം നൽകിയത് പെനാല്‍റ്റി ഗോള്‍.
മോസ്കോ :ഫിഫ കപ്പ് ഗ്രുപ് എ മത്സരത്തിൽ രണ്ട് ഒന്നിന് സൗദി ഈജിപ്റ്റിനെ തോൽപ്പിച്ചു 22-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെയാണ് ഈജിപ്ത് ഗോള്‍ നേടിയത്.
തുടര്‍ന്ന് ആദ്യ പകുതിയുടെ…
ഹൃദയാഘാതoക്യാപ്റ്റന്‍ രാജു ആശുപത്രിയിൽ
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ്…
മാമ്പഴം പറിചെന്ന് ആരോപിച്ചു പന്ത്രണ്ട് വയസുകാരനെ തോട്ടമുടമ വെടിവെച്ചു കൊന്നു
പാറ്റ്‌ന :മാം തോട്ടത്തിൽ നിന്നും മാമ്പഴം പറികച്ചതായി ആരോപിച്ചു പന്ത്രണ്ടു വയസുകാരനെ തൊട്ടയുടമ വെടിവെച്ച് കൊന്നു . ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ…
മധ്യപ്രദേശില്‍ ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ മേൽജാതിക്കാർ ജീവനോടെ ചുട്ടുകൊന്നു; നാലു പേര്‍ അറസ്റ്റില്‍
ഡൽഹി :പതിനെട്ടാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥ നടമാടുന്ന മധ്യ പ്രദേശിൽ തന്റെ ഭൂമിയിലെ കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ഉന്നത ജാതിൽ പെട്ടവർ ചുട്ടുകൊന്നു. മധ്യപ്രദേശിലെ…
ഗോരക്ഷകര്‍ യുവാവിനെ മര്‍ദിച്ച്കൊലപ്പെടുത്തിയ കേസിൽ യു പി പോലീസ് മാപ്പു പറഞ്ഞു, മുന്നുപോലീസ്സുകാർക്കെതിരെ നടപടി
ഉത്തര്പ്രദേശ് :ഗോവധത്തിന്റെ പേരിൽ ഉത്തര്‍പ്രദേശില്‍ ഗോരക്ഷകര്‍ യുവാവിനെ മർദിച്ചു കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂരമായി മർദിച്ചു പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലിച്ചിഴച്ച…
ഇറാന്റെ വലകുലുക്കി സ്പെയൻ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി
മോസ്കൊ : ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിന് ജയം. 56ാം മിനുട്ടില്‍ പിറന്ന ഗോളാണ് സ്പെയിനെ വിജയത്തിലെത്തിച്ചത്.
ഗോള്‍രഹിതമായ…
പോളണ്ടിനെ കുറച്ചു ഒരക്ഷരം ഇനി മിണ്ടരുത് ,സെനഗലാണ് താരം
മോസ്കോ: ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ അട്ടിമറിച്ച് സെനഗൽ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊളംബിയയ്ക്കെതിരേ ജപ്പാൻ നേടിയ…