Browsing Category

Uncategorized

ഈജിപ്റ്റിനെ 2 -1ന് മറികടന്ന് സൗദിക്ക് ഊർജ്ജം നൽകിയത് പെനാല്‍റ്റി ഗോള്‍.

മോസ്കോ :ഫിഫ കപ്പ് ഗ്രുപ് എ മത്സരത്തിൽ രണ്ട് ഒന്നിന് സൗദി ഈജിപ്റ്റിനെ തോൽപ്പിച്ചു 22-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെയാണ് ഈജിപ്ത് ഗോള്‍ നേടിയത്. തുടര്‍ന്ന് ആദ്യ പകുതിയുടെ…

ഹൃദയാഘാതoക്യാപ്റ്റന്‍ രാജു ആശുപത്രിയിൽ

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ്…

മാമ്പഴം പറിചെന്ന് ആരോപിച്ചു പന്ത്രണ്ട് വയസുകാരനെ തോട്ടമുടമ വെടിവെച്ചു കൊന്നു

പാറ്റ്‌ന :മാം തോട്ടത്തിൽ നിന്നും മാമ്പഴം പറികച്ചതായി ആരോപിച്ചു പന്ത്രണ്ടു വയസുകാരനെ തൊട്ടയുടമ വെടിവെച്ച് കൊന്നു . ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ…

മധ്യപ്രദേശില്‍ ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ മേൽജാതിക്കാർ ജീവനോടെ ചുട്ടുകൊന്നു; നാലു പേര്‍ അറസ്റ്റില്‍

ഡൽഹി :പതിനെട്ടാം നൂറ്റാണ്ടിലെ ജാതിവ്യവസ്ഥ നടമാടുന്ന മധ്യ പ്രദേശിൽ തന്റെ ഭൂമിയിലെ കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ഉന്നത ജാതിൽ പെട്ടവർ ചുട്ടുകൊന്നു. മധ്യപ്രദേശിലെ…

ഗോരക്ഷകര്‍ യുവാവിനെ മര്‍ദിച്ച്കൊലപ്പെടുത്തിയ കേസിൽ യു പി പോലീസ് മാപ്പു പറഞ്ഞു, മുന്നുപോലീസ്സുകാർക്കെതിരെ നടപടി

ഉത്തര്പ്രദേശ് :ഗോവധത്തിന്റെ പേരിൽ ഉത്തര്‍പ്രദേശില്‍ ഗോരക്ഷകര്‍ യുവാവിനെ മർദിച്ചു കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂരമായി മർദിച്ചു പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലിച്ചിഴച്ച…

ഇറാന്റെ വലകുലുക്കി സ്പെയൻ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി

മോസ്കൊ : ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിന് ജയം. 56ാം മിനുട്ടില്‍ പിറന്ന ഗോളാണ് സ്പെയിനെ വിജയത്തിലെത്തിച്ചത്. ഗോള്‍രഹിതമായ…

പോളണ്ടിനെ കുറച്ചു ഒരക്ഷരം ഇനി മിണ്ടരുത് ,സെനഗലാണ്  താരം

മോ​​സ്കോ: ഗ്രൂ​​പ്പ് എ​​ച്ചി​​ൽ പോ​ള​ണ്ടി​നെ അ​​ട്ടി​​മ​​റി​ച്ച് സെ​ന​ഗ​ൽ. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കൊ​​ളം​​ബി​​യ​​യ്ക്കെ​​തി​​രേ ജ​​പ്പാ​​ൻ നേ​​ടി​യ…

പാർട്ടീ വിരുദ്ധന് ദേവസ്വത്തിൽ നിയമനം ശബരിമലയിൽ പുതിയ ലെയ്‌സൺ ആപ്പിസർ നിയമനം വിവാദത്തിലേക്ക്  എട്ടുവർഷം മുൻപ്…

തിരുവന്തപുരം :അഹബരിമലയിൽ എത്തുന്ന വിഐ പി കളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രതേക പരിഗണന VIP കൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് V K രജഗോപാലൻ നായരേ ലയ്സൺ ആപ്പീസറായി…

നിയമനം തത്കാലം ഇല്ല എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി

തി​രു​വ​ന​ന്ത​പു​രം: മകൾ ഡ്രൈവറെ തല്ലി പരിക്കേൽപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന് എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന്…

കട്ടിപ്പാറയില്‍ ഉരുൾ പൊട്ടൽ തെരച്ചില്‍ ആരംഭിച്ചു

കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടലില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ആറു പേരെ കൂടി കണ്ടെത്താനുള്ളതിനാല്‍ ഇന്ന് വ്യാപകമായ…