ഇറാന്റെ വലകുലുക്കി സ്പെയൻ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയംഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി

0

മോസ്കൊ : ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിന് ജയം. 56ാം മിനുട്ടില്‍ പിറന്ന ഗോളാണ് സ്പെയിനെ വിജയത്തിലെത്തിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഡീഗോ കോസ്റ്റയാണ് 56ാം മിനുട്ടില്‍ ഗോള്‍ നേടി സ്പെയിനെ വിജയം കുറിച്ചത്. ഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി

ശക്തമായ ഇറാന്‍-സ്പെയിന്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ 56ാം മിനുട്ടില്‍ ഗോള്‍ പിറന്നു. ഇറാനെതിരെ സ്പെയിന് ഒരു ഗോളിന് മുന്നില്‍.

ഡീഗോ കോസ്റ്റയാണ് 56ാം മിനുട്ടില്‍ ഗോള്‍ നേടി സ്പെയിനെ വിജയത്തിവേക്ക് നീക്കിയത്

You might also like

-