Browsing Category
politics
തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി
സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മുല്ലപ്പെരിയാറിൽ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്
മുന്നറിയിപ്പില്ലാതെ തുറന്ന 10 ഷട്ടറുകളില്‍ എട്ടും അടച്ചു
വഖഫ് ബോർഡ് നിയമനം സർക്കാർ പരിശോധിക്കണം; പള്ളികളിൽ പ്രതിഷേധം വേണ്ട
മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്
പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ
സുരേന്ദ്രൻ - അഥവാ വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ കെടി ജലീലും ഐഎൻഎല്ലും.
സർക്കാരിന് എതിരെ പള്ളികളിൽ പ്രചരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്ന് കെ.ടി. ജലീൽ എം.എൽ.എ ആവശ്യപ്പെട്ടു
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം
പാർട്ടി പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്നുവെന്നാണ് പരാതി
വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്
വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല് . എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ അടക്കം നാലു പേർക്ക് മർദനമേറ്റു
എളമരം കരീം ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭ എം പിമാർക് സസ്പെൻഷൻ
പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു
രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി വിജയിച്ചു
2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി.
കെ റെയ്ലിനെതിരെ സമരം ശക്തമാക്കാൻ യു ഡിഎഫ്; നേതൃയോഗത്തിൽ ഉമ്മൻ ചാണ്ടിയും,രമേശ് ചെന്നിത്തലയും എത്തിയില്ല
തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് സൂചന